Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അങ്ങനെ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ദുർബലരായ ബംഗ്ലാദേശിനോടു 1 വിക്കറ്റിന് തോറ്റു പരമ്പരയിൽ പിന്നിലായി; ബംഗ്ലാദേശിന് ഒരു അട്ടിമറി വിജയം നേടാനായി; സീനിയർ താരങ്ങൾ ആയ ബാറ്റ്സ്മാൻമാരെ കുത്തി നിറച്ച ഇന്ത്യ; ആദ്യം ബാറ്റ് ചെയ്തു വെറും 41.2 ഓവറിൽ 186 ൽ ഒതുങ്ങി ട്ടോ; ക്രിക്കറ്റ് നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

04 DECEMBER 2022 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അങ്ങനെ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ദുർബലരായ ബംഗ്ലാദേശിനോടു 1 വിക്കറ്റിന് തോറ്റു പരമ്പരയിൽ പിന്നിലായി (0-1). ബംഗ്ലാദേശിന് ഒരു അട്ടിമറി വിജയം നേടാനായി. സീനിയർ താരങ്ങൾ ആയ ബാറ്റ്സ്മാൻമാരെ കുത്തി നിറച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു വെറും 41.2 ഓവറിൽ 186 ൽ ഒതുങ്ങി ട്ടോ.ക്രിക്കറ്റ്നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം. അങ്ങനെ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ദുർബലരായ ബംഗ്ലാദേശിനോടു 1 വിക്കറ്റിന് തോറ്റു പരമ്പരയിൽ പിന്നിലായി (0-1). ബംഗ്ലാദേശിന് ഒരു അട്ടിമറി വിജയം നേടാനായി.

സീനിയർ താരങ്ങൾ ആയ ബാറ്റ്സ്മാൻമാരെ കുത്തി നിറച്ച ഇന്ത്യ . ആദ്യം ബാറ്റ് ചെയ്തു വെറും 41.2 ഓവറിൽ 186 ൽ ഒതുങ്ങി ട്ടോ.. ഒരറ്റത്ത് തുടർച്ചയായി വിക്കറ്റ് പോയി വൻ സമ്മർദ്ദ ഘട്ടത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച കെ എൽ L രാഹുൽ ജി വെറും 70 പന്തിൽ 73 റൺസ് നേടിയതാണ് ഇന്ത്യയെ ഇത്രയെങ്കിലും എത്തിച്ചത്. ശ്രേയസ് അയ്യർ ജി 25, രോഹിത് ജി 27 അടിച്ചു.. കോഹ്‌ലി ജി 9 , ശിഖർ ധവാൻ ജി 7 എന്നിവർ പരാജയപ്പെട്ടു. രാഹുൽ ജിക്ക് കൂട്ടായി ഏതെങ്കിലും ഒരു ബാറ്റ്സ്മാൻ നിലയുറപ്പിച്ചിരുന്നു എങ്കിൽ ഇന്ത്യ 250 എങ്കിലും എത്തേണ്ടതായിരുന്നു. അങ്ങനെ എങ്കിൽ ഇന്ത്യക്ക് ജയിക്കാമായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് പതറി.. 128/4 എന്ന അവസ്ഥയിൽ നിന്നും 136/9 എന്ന ദയനീയ അവസ്ഥയിൽ എത്തി. പക്ഷേ അവസാന ജോഡി വാലറ്റക്കാർ 51 റൺസ് പാർട്ണർഷിപ്പ് നേടി അന്തസ്സോടെ പൊരുതി. എം ഹസ്സൻ ജി (38*) വേറെ ലെവൽ കളിയാണ് കാഴ്ചവെച്ചത്. പതിന്നൊന്നാം ബാറ്റ്സ്മാൻ റഹ്മാൻ ജി (10*) നേടി.. അങ്ങനെ കഷ്ടപ്പെട്ട് അവർ വിജയം പിടിച്ചെടുത്തു. ബൗളിംഗിൽ 5 വിക്കറ്റ് എടുത്തു തിളങ്ങിയ ഷാക്കിബ് ജി 29 റൺസ് അടിച്ചു. ലിറ്റൻ ദാസ് ജി 41 അടിച്ചു.

ദോഷം പറയരുതല്ലോ , ഇന്ത്യയുടെ ബൗളിംഗ് നന്നായിരുന്നു. സിറാജ് ജി 3വിക്കറ്റ്സ് എടുത്തു. വാഷിങ്ടൺ സുന്ദർ ജി, ചാഹർ ജി ,ശാർദൂൽ ടാക്കൂർ ജി പുതുമുഖം കുൽദീപ് സെൻ ജി അടക്കം എല്ലാവരും തിളങ്ങി..പക്ഷേ അവസാന ഓവറുകളിൽ കളി കൈയ്യിൽ നിന്ന് പോയി.. അനിവാര്യമായ തോൽവി ഇന്ത്യ ഏറ്റുവാങ്ങി .. അത്ര തന്നെ.. ഇത് ആറാം തവണ ആണ് ബംഗ്ലാദേശ് ഏകദിനത്തിൽ ഇന്ത്യയെ തകർക്കുന്നത്..

(വാൽ കഷ്ണം.. ദുർബലരായ ബംഗ്ലാദേശ് ടീമിനോടു പോലും ഈ നിലവാരത്തിൽ ബാറ്റിംഗ് ചെയ്യുന്ന ഇവർ അടുത്ത ലോക കപ്പിൽ എങ്ങനെ കളിക്കുമോ എന്തോ ? സഞ്ജു ജി, സൂര്യ കുമാർ യാദവ് ജി, ശുഭ്മാൻ ഗിൽ ജി, പ്രത്വി ഷാ ജി, ഇഷാൻ കിഷൻ ജി ഇവരെയൊന്നും സെലക്ഷൻ കമ്മിറ്റി കാണുന്നില്ലേ.. ഇനിയെങ്കിലും സെലക്റ്റേഴ്‌സ് ജാഗ്രതൈ...)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (18 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends