Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോകത്തെവിടേക്കും കെട്ടിയോളേം കുട്ടിയോളേം കുഞ്ഞുകുട്ടിയോളേം കൂട്ടി സ്വകാര്യയാത്ര പോകുന്നവന് വെറും 2 നിലകളുള്ള ഔദ്യോഗിക വസതിയിൽ ജീവിക്കണമെങ്കിൽ ലിഫ്റ്റ് വേണം പോലും! വന്നവഴി മറന്നു പോകും വിധം മറവി രോഗം പിടിപെട്ടവനെയും കോണിപടി കയറിയിറങ്ങാൻ കഴിവില്ലാത്തവനെയുമൊക്കെ പിടിച്ച് മുഖ്യമന്ത്രിയാക്കിയ പാർട്ടിയുടെ അധോഗതിക്ക് പൊതുഖജനാവ് നൽകുന്ന നഷ്ടപരിഹാരം! ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നതിനെ വിമർശിച്ച് സംഗീത ലക്ഷ്മൺ

04 DECEMBER 2022 09:58 PM IST
മലയാളി വാര്‍ത്ത

ലോകത്തെവിടേക്കും കെട്ടിയോളേം കുട്ടിയോളേം കുഞ്ഞുകുട്ടിയോളേം കൂട്ടി സ്വകാര്യയാത്ര പോകുന്നവന് വെറും 2 നിലകളുള്ള ഔദ്യോഗികവസതിയിൽ ജീവിക്കണമെങ്കിൽ ലിഫ്റ്റ് വേണം പോലും! വന്നവഴി മറന്നു പോകും വിധം മറവി രോഗം പിടിപെട്ടവനെയും കോണിപടി കയറിയിറങ്ങാൻ കഴിവില്ലാത്തവനെയുമൊക്കെ പിടിച്ച് മുഖ്യമന്ത്രിയാക്കിയ പാർട്ടിയുടെ അധോഗതിക്ക് പൊതുഖജനാവ് നൽകുന്ന നഷ്ടപരിഹാരം!

 

ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നതിനെ വിമർശിച്ച് സംഗീത ലക്ഷ്മൺ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ലോകത്തെവിടേക്കും കെട്ടിയോളേം കുട്ടിയോളേം കുഞ്ഞുകുട്ടിയോളേം കൂട്ടി സ്വകാര്യയാത്ര പോകുന്നവന് വെറും 2 നിലകളുള്ള ഔദ്യോഗികവസതിയിൽ ജീവിക്കണമെങ്കിൽ ലിഫ്റ്റ് വേണം പോലും!

വന്നവഴി മറന്നു പോകും വിധം മറവി രോഗം പിടിപെട്ടവനെയും കോണിപടി കയറിയിറങ്ങാൻ കഴിവില്ലാത്തവനെയുമൊക്കെ പിടിച്ച് മുഖ്യമന്ത്രിയാക്കിയ പാർട്ടിയുടെ അധോഗതിക്ക് പൊതുഖജനാവ് നൽകുന്ന നഷ്ടപരിഹാരം! നല്ലതാണ്. ഇവനൊക്കെ രണ്ടാം വട്ടം അവസരം കൊടുത്ത കേരളത്തിന് ഇത് തന്നെ കിട്ടണം! ഫീലിംഗ് : ഇവിടെ ഒരു പ്രതിപക്ഷമുണ്ടല്ലോ? അവനൊക്കെ എന്ത് പറയുന്നു ഈ വിഷയത്തിൽ? ദാറ്റ്സ് വാട്ട് ഐ വുഡ് വാണ്ട് റ്റു ക്നോ !!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends