എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവും എന്ന് സമ്മതിക്കുന്നതിന്റെ പേരാണ് ജനാധിപത്യം; ;മാന്യമായി വിയോജിക്കാമെന്നിരിക്കെ, തങ്ങളിൽ പെട്ടവന് വ്യത്യസ്ഥ അഭിപ്രായമുണ്ടായി എന്നതിന്റെ പേരിൽ മാത്രം ടി.പി. ചന്ദ്രശേഖരനെ കൊത്തി നുറുക്കിയവർക്ക് മുന്നിൽ, കെ.കെ രമ എന്ന ടി.പി യുടെ ഭാര്യ എണീറ്റു നിൽക്കുകയാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഫാത്തിമ താഹിലിയ

എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവും എന്ന് സമ്മതിക്കുന്നതിന്റെ പേരാണ് ജനാധിപത്യം.' മാന്യമായി വിയോജിക്കാമെന്നിരിക്കെ, തങ്ങളിൽ പെട്ടവന് വ്യത്യസ്ഥ അഭിപ്രായമുണ്ടായി എന്നതിന്റെ പേരിൽ മാത്രം ടി.പി. ചന്ദ്രശേഖരനെ കൊത്തി നുറുക്കിയവർക്ക് മുന്നിൽ, കെ.കെ രമ എന്ന ടി.പി യുടെ ഭാര്യ എണീറ്റു നിൽക്കുകയാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഫാത്തിമ താഹിലിയ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവും എന്ന് സമ്മതിക്കുന്നതിന്റെ പേരാണ് ജനാധിപത്യം.' മാന്യമായി വിയോജിക്കാമെന്നിരിക്കെ, തങ്ങളിൽ പെട്ടവന് വ്യത്യസ്ഥ അഭിപ്രായമുണ്ടായി എന്നതിന്റെ പേരിൽ മാത്രം ടി.പി. ചന്ദ്രശേഖരനെ കൊത്തി നുറുക്കിയവർക്ക് മുന്നിൽ, കെ.കെ രമ എന്ന ടി.പി യുടെ ഭാര്യ എണീറ്റു നിൽക്കുകയാണ്.
അഭിപ്രായം പറഞ്ഞും, പറയാൻ അവസരം നൽകിയും, അവ രേഖപ്പെടുത്തിയും, അങ്ങനെ കേരളത്തിന്റെ നിയമ സഭയെ ആകെ നിയന്ത്രിക്കാനുള്ള അവരുടെ അവസരമാണിത്. സഭയിലെ ഏറ്റവും ചെറിയ പാർട്ടിയുടെ പ്രതിനിധിയായി സ. കെ.കെ രമ, ആ കസേരയിലിരുന്ന് പറയും ഇനി ആരൊക്കെ എത്ര സംസാരിക്കണമെന്ന്. കാലം കാത്തുവെച്ച കാവ്യനീതിയാണിത്!
https://www.facebook.com/Malayalivartha
























