വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി.... കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം

വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി.... കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക്ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ത്ത് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം.
17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ നല്‍കാം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അര്‍ഹത പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും.
www.nvsp.in , www.ceo.kerala.gov.in എന്ന വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി അഞ്ചിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
"
https://www.facebook.com/Malayalivartha


























