കോഴിക്കോട് പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു.... മൂന്നു വയസ്സുകാരി പരുക്കേറ്റ് ആശുപത്രിയില്‍, യുവതിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും
കോഴിക്കോട് പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു.... മൂന്നു വയസ്സുകാരി പരുക്കേറ്റ് ആശുപത്രിയില്‍
പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്.യുവതിയുടെ മകള്‍ അരോഹിയെ (മൂന്ന് വയസ്സ്) കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്സ്പ്രസാണ് ഇരുവരെയും തട്ടിയത്. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. യുവതിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.
https://www.facebook.com/Malayalivartha