Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'ഇവൻ തനി ദാറ്റ് സെയിം ടൈപ്പ് ഡിഫിക്കാരൻ തന്നെ. ഒരു വശത്ത് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ എടുത്ത് മൊബൈലിൽ വച്ച് പിന്നീട് തോന്നുമ്പോഴൊക്കെ അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അപ്പുറത്തെ സൈസിൽ കൂടി സ്ത്രീ സുരക്ഷയ്ക്കായി പ്രസംഗിച്ച ഡിഫിക്കാരൻ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

09 DECEMBER 2022 01:42 PM IST
മലയാളി വാര്‍ത്ത

'പണ്ട് തിരിമറി തുടങ്ങി സ്വർണ്ണകടത്ത്, ബാങ്ക് തട്ടിപ്പ് തുടങ്ങി കുളിക്കടവിലെ ഒളിച്ചു നോട്ടം വരെ സകലമാന ക്രിമിനൽ ഒഫൻസുകളിലും പ്രതിസ്ഥാനത്ത് ഒരു സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അല്ലെങ്കിൽ ബ്രാഞ്ച് സെക്രട്ടറി മസ്റ്റാണ് എന്ന നിലയിലെത്തിയിരിക്കുന്നു ഈ നമ്പർ 1 കമ്മ്യൂണിസ്റ്റ് കേരളത്തിൽ' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നമ്മളല്ലാതെ മറ്റാര് സഖാക്കളേ എന്നവർ പാടുന്നത് ഇവിടുത്തെ സ്ത്രീകളെ ഉദ്ദേശിച്ചു മാത്രമാണ്. അവർ സഖാക്കൾ മനുഷ്യരാവുന്നത് ഇങ്ങനൊക്കെയാണ്. കൊലപാതകം, പോക്സോ, പീഡനം, കൂട്ടത്തല്ല്, ഫണ്ട് തിരിമറി തുടങ്ങി സ്വർണ്ണകടത്ത്, ബാങ്ക് തട്ടിപ്പ് തുടങ്ങി കുളിക്കടവിലെ ഒളിച്ചു നോട്ടം വരെ സകലമാന ക്രിമിനൽ ഒഫൻസുകളിലും പ്രതിസ്ഥാനത്ത് ഒരു സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അല്ലെങ്കിൽ ബ്രാഞ്ച് സെക്രട്ടറി മസ്റ്റാണ് എന്ന നിലയിലെത്തിയിരിക്കുന്നു ഈ നമ്പർ 1 കമ്മ്യൂണിസ്റ്റ് കേരളത്തിൽ . സി.പി.എംകാരുടെ ക്രിമിനൽ ഒഫൻസുകൾ അച്ചിട്ടു നിരത്താൻ വേണ്ടി മാത്രം ഒരു പേജ് മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട് ദേശാഭിമാനി ഒഴിച്ചുള്ള പത്ര മാധ്യമങ്ങൾക്ക്!

ലോക്കൽ കോഴികൾക്കും പീഡകർക്കും ഒക്കെ ഈ ചെങ്കൊടി തണലൊരുക്കുന്ന സുരക്ഷയും പിന്തുണയുമാണ് ഈ പാർട്ടിയിലേയ്ക്ക് ഇത്രമേൽ ഞരമ്പുരോഗികൾ നുഴഞ്ഞുകയറാനുള്ള ഒരു കാരണം. തമ്പ്രാനെ സുഖിപ്പിച്ച് നാല് സിന്ദാവാ വിളിച്ചാൽ, കോൺഗ്രസ്സുകാരെ ലാക്കാക്കി നാല് ഇല്ലാക്കഥ മെനഞ്ഞാൽ, ഉത്തരേന്ത്യയിലേയ്ക്ക് നോക്കി ഫാസിസം എന്നലറിയാൽ ഉടൻ കിട്ടും അവിഭക്ത കമ്മ്യൂണിസ്റ്റ് എന്ന പദവി. പിന്നെ പദവിയായി, പട്ടായി, വളയായി അംഗീകാരമായി. പക്ഷേ ഇത്തരം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന പാർട്ടി മറന്നുപോകുന്ന ഒരു വസ്തുതയുണ്ട് - എത്രയൊക്കെ പാർട്ടി അനുഭാവിയായി നല്ലവൻ ചമഞ്ഞാലും ഒരു ഞരമ്പൻ അവന്റെ ഞരമ്പൻ DNA ഒരു നാൾ പുറത്തു കാണിച്ചിരിക്കും. അതാണ് ഇപ്പോൾ ഇവിടെ ഇവൻ്റെ കാര്യത്തിൽ സംഭവിച്ചത്.

ആറു കൊല്ലം മുമ്പ് വ്യക്തമായ തെളിവുകളോടെ ഈ ഞരമ്പൻ ജിനേഷിൻ്റെ യഥാർത്ഥ സ്വരൂപം ഒരു പെണ്ണ് ഉറക്കെ വിളിച്ചുപ്പറഞ്ഞതാണ്. പക്ഷേ ആ പെണ്ണ് ഇടതോരം ചേർന്നു നടക്കാത്ത, കമ്മിണികളുടെ ഗുൽമോഹർ സ്വഭാവം ഇല്ലാത്തതിനാലും ഇവൻ സിന്ദാവാ വിളിക്കുന്ന ഞരമ്പൻ ആയതിനാലും പാർട്ടി ഇവന് പ്രൊമോഷൻ കൊടുത്ത് വളർത്തി. ആ ചെങ്കൊടി തണലിൽ അവൻ്റെ ഞരമ്പത്തരത്തിന് ആവോളം വെള്ളവും വളവും കിട്ടി. ഒടുക്കം പോക്സോ, ലഹരി കേസ് തുടങ്ങി കൂടെ ശയിച്ച അന്തിണികളുടെ വീഡിയോ സൂക്ഷിക്കൽ വരെയെത്തി കാര്യങ്ങൾ! ഇവൻ തനി ദാറ്റ് സെയിം ടൈപ്പ് ഡിഫിക്കാരൻ തന്നെ. ഒരു വശത്ത് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ എടുത്ത് മൊബൈലിൽ വച്ച് പിന്നീട് തോന്നുമ്പോഴൊക്കെ അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അപ്പുറത്തെ സൈസിൽ കൂടി സ്ത്രീ സുരക്ഷയ്ക്കായി പ്രസംഗിച്ച ഡിഫിക്കാരൻ !

ഒരു വശത്ത് ലഹരി കൊടുത്ത് ഇളം തലമുറയെ നശിപ്പിച്ച് മറുവശത്ത് ലഹരിക്കെതിരെ പ്രസംഗിച്ചു നടന്ന ഡിഫിക്കാരൻ ! സകലമാന തെണ്ടിത്തരവും കാണിക്കും ! എന്നിട്ട് ഉളുപ്പില്ലാതെ പാടും മനുഷ്യനാവണം; മനുഷ്യനാവണം എന്ന് ! നന്നാവില്ലെന്നറിയാം; എന്നാലും നമ്മളല്ലാതെ മറ്റാര് സഖാക്കളേ എന്ന് BGM ഇട്ട് ഉറക്കെ പാടുക കമ്മിണികളേ!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends