Widgets Magazine
30
Jan / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....


 വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍....


ഞെട്ടലോടെ ജനങ്ങള്‍... ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് സുരക്ഷ ഒരുക്കിയയാള്‍ നെഞ്ചിലേക്ക് വെടി വെച്ചു


തിരിച്ചുകൊത്തുന്നു... ധൂര്‍ത്ത് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവിന് പുതിയ കാര്‍; പ്രതിപക്ഷ നേതാവിനെ വെള്ള പൂശി വാര്‍ത്ത നല്‍കിയവരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍; വിവാദം കൊഴുക്കുന്നു

താലൂക്ക് ആശുപത്രികള്‍ മുതല്‍ ശക്തിപ്പെടുത്തുക ലക്ഷ്യം... സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

09 DECEMBER 2022 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്‌ളാ പോരാതെ വരും; ചിത്തരഞ്ജൻ, പൊതു സമൂഹത്തോട് സംവദിക്കാൻ വായ്ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം; തുറന്നടിച്ച് സന്ദീപ് വാചസ്പതി

 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ നാലുദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

2008 ല്‍ നടന്ന മ്യൂസിയം വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി , നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ...സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്.

അനസ്തീഷ്യ, കാര്‍ഡിയോളജി, ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചത്.


അടുത്തിടെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ, 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് 1.99 കോടി, ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസനത്തിന് 11.78 കോടി എന്നിങ്ങനെ അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ആശുപത്രികളുടെ വികസനത്തിന് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആശുപത്രികളില്‍ 5 അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 1 ഡിഫിബ്രിലറേറ്റര്‍, 2 കാര്‍ഡിയാക് ഔട്ട്പുട്ട് മോണിറ്റര്‍, 12 ഡിഫിബ്രിലറേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 20 ഫ്ളൂയിഡ് വാമര്‍, 4 മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍ വിത്ത് കാപ്നോഗ്രാം, 3 പെരിഫെറല്‍ നെര്‍വ് സ്റ്റിമുലേറ്റര്‍, 6 വീഡിയോ ലാരിഗ്നോസ്‌കോപ്പ്, കാര്‍ഡിയോളജി വിഭാഗത്തില്‍ 2 പന്ത്രണ്ട് ചാനല്‍ ഇസിജി മെഷീന്‍, 3 മൂന്ന് ചാനല്‍ ഇസിജി മെഷീന്‍, ഇ.എന്‍.ടി. വിഭാഗത്തില്‍ 5 ഇ.എന്‍.ടി. ടേബിള്‍, 5 ഫ്ളക്സിബിള്‍ നാസോ ഫാരിഗ്‌നോലാരിഗ്‌നോസ്‌കോപ്പ്, 5 ഇ.എന്‍.ടി. ഒപി ഹെഡ് ലൈറ്റ്, 5 ഇ.എന്‍.ടി. ഓപ്പറേഷന്‍ തീയറ്റര്‍ ഹെഡ് ലൈറ്റ്, 3 മൈക്രോ ലാരിഗ്‌നല്‍ സര്‍ജറി സെറ്റ്, 3 മൈക്രോഡ്രില്‍, 2 മൈക്രോമോട്ടോര്‍, 5 ടോന്‍സിലക്ടമി സെറ്റ്, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 6 ഡിഫിബ്രിലറേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 58 ക്രാഷ് കാര്‍ട്ട്, 52 ഇന്‍ഫ്യൂഷന്‍ പമ്പ്, 35 മള്‍ട്ടിപാര മോണിറ്റര്‍ തുടങ്ങിവയ്ക്ക് തുകയനുവദിച്ചു.

ഐസിയു വിഭാഗത്തില്‍ 11 ഐസിയു കിടക്കകള്‍, 21 ഓവര്‍ ബെഡ് ടേബിള്‍, 20 സിറിഞ്ച് പമ്പ്, ലബോറട്ടറികളില്‍ 5 ബൈനോക്യുലര്‍ മൈക്രോസ്‌കോപ്പ്, 10 സെന്‍ട്രിഫ്യൂജ്, 8 ഇലക്ടോലൈറ്റ് അനലൈസര്‍, 3 എലിസ റീഡര്‍, ,1 സെമി ആട്ടോ ബയോകെമിസ്ട്രി അനലൈസര്‍, 2 വിഡിആര്‍എല്‍ റൊട്ടേറ്റര്‍, 25 യൂറിന്‍ അനലൈസര്‍, ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ 2 സി ആം, 5 ഹെമി ആര്‍ത്തോപ്ലാസ്റ്റി ഇന്‍സ്ട്രംനേഷനല്‍ സെറ്റ്, 4 ഓപ്പറേഷന്‍ ടേബിള്‍, പീഡിയാട്രിക് വിഭാഗത്തില്‍ 2 നിയോനറ്റല്‍ റിസ്യുക്സിറ്റേഷന്‍ യൂണിറ്റ്, 2 ഫോട്ടോതെറാപ്പി, 7 സക്ഷന്‍ ലോ പ്രഷര്‍, 6 വാമര്‍ ബേബി എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർക്കും കൊടുക്കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും റവന്യു വകുപ്പും  (15 minutes ago)

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ  (21 minutes ago)

E.chandrasekharan ശ്വാസം മുട്ടി അടിമകളായി സിപിഎംനോടൊപ്പം സിപി ഐ  (22 minutes ago)

തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമോ? ഈ ധാരണ തെറ്റോ ശെരിയോ? അറിയാം ഇതിനു പിന്നിലെ കാരണം  (24 minutes ago)

G.sudhakaran പരാജയെപ്പെട്ട സര്‍ക്കാരിന്റെ തലവന്‍ പിണറായിയ്ക്ക് ഉളുപ്പുണ്ടോ.  (26 minutes ago)

'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....  (55 minutes ago)

 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (56 minutes ago)

ഇടവേള ബാബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയിൽ... വ്ളോഗർ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി... . സൈബർ പൊലീസിനെതിരെയും  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ നാലുദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിസ്മരണയില്‍ രാജ്യം.... രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്ര  (1 hour ago)

2008 ല്‍ നടന്ന മ്യൂസിയം വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി , നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ...സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത  (1 hour ago)

കോട്ടയത്ത് ആനയുമായി സഞ്ചരിക്കുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു; ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം കൊണ്ടു പോകുകയായിരുന്നു ആനയെ; റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തി  (1 hour ago)

കാര്‍ ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍  (2 hours ago)

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, മൂന്നും അഞ്ചും പ്രതികള്‍ക്ക് ജാമ്യമില്ല,  (2 hours ago)

Malayali Vartha Recommends