Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സർക്കാർ അധികാരത്തിലേറിയിട്ട് കരാർ അടിസ്ഥാനത്തിൽ നിയമിച്ച നാലുപേരെ രാജ്ഭവനിൽ സ്ഥിരപ്പെടുത്തി ; കുടുംബശ്രീ വഴിയാണ് രാജ്ഭവനിൽ കരാർ നിയമനം; നിയമസഭയിൽ തുറന്നടിച്ച് മുഖ്യമന്ത്രി

10 DECEMBER 2022 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

രാജ്ഭവനിൽ നാലുപേരെ സ്ഥിരപ്പെടുത്തി മുഖ്യമന്ത്രിയുടെ മിന്നൽ നീക്കം. കഴിഞ്ഞ സർക്കാർ അധികാരത്തിലേറിയിട്ട് കരാർ അടിസ്ഥാനത്തിൽ നിയമിച്ച നാലുപേരെയാണ് ഇപ്പോൾ രാജ്ഭവനിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇത് വരെ രാജ്ഭവനിൽ 14 തസ്തികകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 77 പേരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുകയുണ്ടായി. കുടുംബശ്രീ വഴിയാണ് രാജ്ഭവനിൽ കരാർ നിയമനം നടത്തുന്നത്.

ഡി.കെ. മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത് എന്നതാണ് ശ്രദ്ദേയമായ കാര്യം. കുക്ക്, വെയിറ്റർ, മേറ്റി, ലാസ്‌കർ, ഗാർഡനർ, ഫീമെയിൽ അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ്, ടെയ്‌ലർ, ധോബി, ക്ലീനർ, സ്വീപ്പർ, സ്വീപ്പർ കം സാനിറ്റഷേൻ വർക്കർ, സാനിറ്റേഷൻ വർക്കർ, ടെലിഫോൺ ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഈ കാര്യങ്ങൾ വിശദമായി തന്നെ മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഗവർണർ മുഖമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നിരുന്നു. ആ കത്ത് വിവാദമായിരുന്നു രാജ്ഭവനിലെ 20 താത്കാലിക കുടുംബശ്രീ ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.ആ കത്തിൽ രാജ്ഭവൻ വിശദീകരണം നൽകിയിരുന്നു. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ഒരാളെ പ്പോലും ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ല . 2019ന് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേൽക്കും മുൻപേ നിലവിലുള്ള തസ്തികകളാണ് ഇപ്പോഴുമുള്ളത്.

കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തത് 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്തിലാണ്, മുൻപ് അനുവദിക്കപ്പെട്ടതും കാലിയായി കിടക്കുന്നതുമായ തസ്തികകളിൽ നിയമിക്കണമെന്നാണ് അതിലുള്ളത്. 23വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നയാളെ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനല്ല, മറിച്ച് സൈഫർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിഞ്ഞുകിടക്കുന്ന തസ്തികയിൽ നിയമിക്കാനാണ് ശുപാർശ ചെയ്തത്.

10 വർഷമെങ്കിലും സർവീസുള്ളവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ കീഴ്‌വഴക്കം പരിഗണിച്ചാണ് ഈ കത്തെഴുതിയത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ആനുകൂല്യം ഒരു ഘട്ടത്തിലുമില്ല. പേഴ്സണൽ സ്റ്റാഫുകൾക്കോ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടവർക്കോ പെൻഷൻ നൽകണമെന്ന് ഗവർണർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (9 minutes ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (18 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (41 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (1 hour ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (11 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (11 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

Malayali Vartha Recommends