Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പെണ്ണ് പിടിയൻ ഡോക്ടറെ കൈയോടെ പോകീട്ടും അവളാണ് പ്രശ്നം.. വിവാഹ വാഗ്ദാനം ആരെങ്കിലും നൽകിയാൽ ഉടനെ പീഡിപ്പിക്കാൻ നിന്നുകൊടുക്കുമോ പുതിയ തലമുറക്ക് ഇപ്പോഴും ആലോചിച്ചു തീരുമാനമെടുക്കാൻ കഴിയില്ലേ സ്വന്തം ഭാവി തുലക്കുംന്ന ഇത്തരം എത്ര വാർത്ത വന്നാലും പഠിക്കില്ല..വിമർശനവുമായി സോഷ്യൽ മീഡിയ...സത്യാവസ്ഥ മറ്റൊന്ന്...

10 DECEMBER 2022 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കൽ അശ്വതിനിവാസിൽ വിഷ്ണു (30) വിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

 

 

 

ആശുപത്രിൽ വെച്ച് പരിചയപ്പെട്ട യുവതിയെവിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ വിഷ്ണു യുവതിയെ മർദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
ഇയാളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും സ്വന്തം സുഹൃത്തുകൾക്ക് ഇതിനെ കുറിച്ച് അറിവില്ലായിരുന്നു.വിവാഹം നടന്ന വിവരം മറച്ചുവെച്ചാണ് ഇയാൾ മറ്റു പെൺ കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത് .കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

 

 

 

 

അതേസമയം തന്നെ വഞ്ചിച്ചവനേയാണ് അവള് സമൂഹത്തിന് മുമ്പിൽ കൊണ്ടുവന്നത്. എന്നിട്ടും അവൾക്കേതിരെയുള്ള മോശം കമൻ്റ്സ് കാണുമ്പോൾ ഭയമാണ് തോന്നുന്നത്. ഈ കമൻ്റുകൾ കാണുന്ന aa പെൺകുട്ടി ഇപ്പൊൾ ചിന്തിക്കുന്നത്, ഇത് പുറത്ത് പറയാതെ ഇരുന്നാൽ മതി എന്നാകും..
ഇത്തരം കമൻ്റുകൾ കാണുന്ന ഏതൊരു പെൺകുട്ടിയും നാളെ അവൾക്ക് ഇത്തരം ഒരു വഞ്ചന ഉണ്ടായാൽ അവള് ഭയന്ന് പ്രതികരിക്കാതെ ഇരിക്കും.
അങ്ങനെ സംഭവിച്ചാൽ ഇതുപോലെ ഉള്ള ചതിയന്മരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കാതെ പോകും.

 

 

 

 


ഇന്ന് ഈ കമൻ്റ് ഇടുന്നവരുടെ മക്കൾക്ക് ഇത് സംഭവിക്കില്ല എന്നൊന്നും പറയാൻ കഴിയില്ല. ഒരുപക്ഷേ നിങ്ങളൊക്കെ പറഞ്ഞുറപ്പിക്കുന്ന ബന്ധം ആകും ഇത്തരത്തിൽ ഒരു ചതി ഉണ്ടാക്കുന്നത്.
ഇനി ഇതിൽ അതിജീവിച്ച ആ പെൺകുട്ടിയോട് : നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്ക് പാവം ചെക്കൻ ഇപ്പോൾ എല്ലാകുറ്റവും അവന്റെ തലയിൽ കെട്ടിക്കോളാം എന്ന് പറഞ്ഞ ഉടൻ കൂടെ കറങ്ങാൻ പോയ അവൾ ഒരു പാവം ഇര ...വിവാഹ വാഗ്ദാനം ആരെങ്കിലും നൽകിയാൽ ഉടനെ പീഡിപ്പിക്കാൻ നിന്നുകൊടുക്കുമോ പുതിയ തലമുറക്ക് ഇപ്പോഴും ആലോചിച്ചു തീരുമാനമെടുക്കാൻ കഴിയില്ലേ സ്വന്തം ഭാവി തുലക്കുംന്ന ഇത്തരം എത്ര വാർത്ത വന്നാലും പഠിക്കില്ല

 

 

 

 

ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും, നഗ്നചിത്രം കിട്ടുന്നുണ്ട്,, നമുക്കുമാത്രം,ഇല്ല കിട്ടുന്നവർ എനിക്കും തരണം , സ്റ്റാമ്പ്ന്റെ വലിപ്പം ഉള്ളതായാലും മതി,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (10 minutes ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (19 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (42 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (1 hour ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (11 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (11 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

Malayali Vartha Recommends