കൊല്ലം അഞ്ചലില്‍ ബൈക്ക് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു..... കാല്‍നട യാത്രക്കാരനും ബൈക്കോടിച്ച യുവാവുമാണ് മരിച്ചത്

കൊല്ലം അഞ്ചലില്‍ ബൈക്ക് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാല്‍നട യാത്രക്കാരനും ബൈക്കോടിച്ച യുവാവുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചല്‍ കാഞ്ഞുവയലിലാണ് സംഭവം.
കാല്‍നട യാത്രക്കാരനു നേരെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
"
https://www.facebook.com/Malayalivartha



























