അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രികരില്‍ നിന്നായി 49 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രികരില്‍ നിന്നായി 49 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് മേപ്പയൂര്‍ സ്വദേശ് അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയീദ് എന്നിവരെ അറസ്റ്റ് ചെയ്തു.
34.25 ലക്ഷം രൂപ വില വരുന്ന 650 സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഷബീര്‍ കടത്താന്‍ ശ്രമിച്ചത്. 15 ലക്ഷം രൂപ മൂല്യമുള്ള 301 ഗ്രാം സ്വര്‍ണം സ്റ്റീല്‍ കമ്പിയുടെ ആകൃതിയിലാണ് സയീദ് കരുതിയിരുന്നത്.
"
https://www.facebook.com/Malayalivartha























