ആലപ്പുഴയില്‍ വിമുക്ത ഭടനെയും ബന്ധുവായ കുഞ്ഞിനെയും വേമ്പനാട്ട് കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.... ബോട്ട് ജട്ടിയ്ക്ക് സമീപമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ആലപ്പുഴ ആര്യാട് വേമ്പനാട്ട് കായലില്‍ വിമുക്ത ഭടനെയും ബന്ധുവായ കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഗോപകുമാര്‍ (60), ഭാര്യാ സഹോദരന്റെ മകള്‍ മഹാലക്ഷ്മി (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്.
ബോട്ട് ജട്ടിയ്ക്ക് സമീപമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കുട്ടിയെയുമെടുത്ത് ഗോപകുമാര്‍ നടക്കാനിറങ്ങിയതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ബന്ധുക്കള്‍ . സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha


























