വൈപ്പിന്‍ - ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍നിന്ന് വെള്ളത്തിലേക്കു ചാടിയ യാത്രക്കാരന്‍ മരിച്ചു

വൈപ്പിന്‍ - ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍നിന്ന് വെള്ളത്തിലേക്കു ചാടിയ യാത്രക്കാരന്‍ മരിച്ചു. വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിക്കുള്ള ആദ്യ ട്രിപ് അഴിമുഖത്തിന്റെ മധ്യേ എത്തിയപ്പോള്‍ ആയിരുന്നു സംഭവം നടന്നത്.
മല്‍സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























