Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി, പ്രീപ്രൈമറി അധ്യാപകരുടെ വേതനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി കെ. ബാലഗോപാല്‍

09 FEBRUARY 2023 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

ആശാ വര്‍ക്കര്‍മാര്‍,അങ്കണവാടി, പ്രീപ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവരുടെ വേതനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി കെ. ബാലഗോപാല്‍.

എം.എല്‍.എ. മാര്‍ക്ക് മണ്ഡലത്തില്‍ ഒരു ഗ്രാമവണ്ടിക്ക് പ്രത്യേക വികസനഫണ്ടില്‍ നിന്ന് തുക അനുവദിക്കും. പട്ടയം മിഷന് രണ്ടുകോടി രൂപ നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നീര കമ്പനികളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതായി മന്ത്രി പി. പ്രസാദ് നിയമസഭയില്‍ പറഞ്ഞു. പദ്ധതി തയ്യാറാക്കാനായി കേരഫെഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



നീര ഉത്പാദനം നിലച്ചതോടെ സംസ്ഥാനത്ത് 27 നീര കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. എട്ട് കമ്പനികള്‍ ജപ്തി നടപടി നേരിടുകയുമാണ്. കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമവണ്ടി പദ്ധതി ദേശീയതലത്തില്‍ നടപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇത്തവണത്തെ ദേശീയ പുരസ്‌കാരം ഈ പദ്ധതിക്കായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കെ.എസ്.ആര്‍.ടി.സി. 222 കോടിയിലധികം രൂപയുടെ ടിക്കറ്റ് വരുമാനം നേടി റെക്കോഡിട്ടു. ഇത് തുടരാന്‍ വൈവിധ്യവത്കരണവും വിപുലീകരണവും നടപ്പാക്കുകയും ചെയ്യും


കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠനത്തിന് വിദേശത്തേക്ക് പോകുന്നത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രത്യേകപഠനം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

ഇതിനായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി സമിതി രൂപവത്കരിച്ചു. സംസ്ഥാനത്ത് സ്വകാര്യ കല്പിത സര്‍കലാശാലകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പഠിച്ച് ശുപാര്‍ശ നല്‍കാനും സമിതി രൂപവത്കരിച്ചു.



ബിരുദ കോഴ്സുകളുടെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പിന് പ്രത്യേകം ക്രെഡിറ്റ് ഏര്‍പ്പെടുത്തുന്ന രീതിയില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്യും. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (9 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (38 minutes ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (50 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (54 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

Malayali Vartha Recommends