Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സെക്രട്ടേറിയറ്റ് മ്യൂസിയമാക്കും? യൂണിയൻ ഓഫീസും തുറക്കും സ്ഥിതി​ഗതികൾ ഇങ്ങനെ പോയാൽ ഈ നാട്ടിൽ ചിലതൊക്കെ നടക്കും. കുറച്ചായി സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ ഉദാഹരണം.

15 FEBRUARY 2023 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

സ്ഥിതി​ഗതികൾ ഇങ്ങനെ പോയാൽ ഈ നാട്ടിൽ ചിലതൊക്കെ നടക്കും. കുറച്ചായി സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ ഉദാഹരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു യോ​ഗം വിളിച്ചു ചേർത്തു, ഭരണം മെച്ചപ്പെടുത്താൻ സെക്രട്ടറിമാരിൽ നിന്ന് അഭിപ്രായം അറിയാൻ. വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിപ്പോയി മുഖ്യമന്ത്രിക്ക്. കാരണം യോഗത്തിൽ സെക്രട്ടറിമാരുടെ പരാതി പ്രവാഹം.

ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ നിർജീവ അവസ്ഥയിൽ ആകുമെന്നാണ് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടിയത്. ധന, തദ്ദേശ വകുപ്പുകൾക്ക് എതിരെയാണ് സെക്രട്ടറിമാർ ഏറ്റവുമധികം പരാതി പറഞ്ഞത്. വകുപ്പുകളിൽ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനോ പരിഷ്കാരങ്ങൾ നടപ്പാക്കാനോ സാധിക്കുന്നില്ല എന്നവർ പരാതി പറഞ്ഞു.

 

ഒരു സർക്കാരിന്റെ ദുരവസ്ഥയുടെ നേർസാക്ഷം ആയി അത്. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാൽ തദ്ദേശ ഭരണ വകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ് എന്നാണ് ഉദ്യോ​ഗസ്ഥര്‌‍ സഹികെട്ട് പരാതി പറഞ്ഞത്. കേന്ദ്ര പദ്ധതികൾക്ക് പ്രാധാന്യം നൽകാത്തതിനാൽ കേന്ദ്രത്തിൽ നിന്ന് അർഹമായ പണം വാങ്ങിയെടുക്കാൻ സാധിക്കുന്നില്ല. കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന വിഹിതം അനുവദിക്കണം.

അതിനുള്ള ഫയൽ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം സംസ്ഥാനം ബന്ധപ്പെടുന്നില്ല. യൂണിയൻ നേതാക്കൾ സർക്കാരിനെ സ്വാധീനിച്ച് കാര്യങ്ങൾ നടത്താനും പക പോക്കാനും ഉള്ള വഴിയായി കാണുന്നത്, ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റുക എന്നതാണ്. എൻതിന്റെ പേരിലാണെങ്കിലും,ഇങ്ങനെ ജീവനക്കാരെ തുടരെതുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു.

ഏതെങ്കിലും ഒരു കസേരയിൽ ഇരിക്കുന്നയാൾ ആ ജോലിയിൽ മികവ് നേടുമ്പോഴേക്കും അവരെ മറ്റൊരു വകുപ്പിലേക്കോ, ജിില്ലയിലേക്കോ ഒക്കെ മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട് എന്നാണ് ഉദ്യോ​ഗസ്ഥർ തുറന്നടിച്ചത്. സെക്രട്ടറിമാർക്ക് എന്നും യോഗങ്ങളുടെ തിരക്കാണ്. ഇതിനിടെ താഴെയുള്ളവർ കൃത്യമായി ഫയലുകൾ കൈമാറുന്നില്ല.എന്നാൽ വകുപ്പി‍ൽ എന്തു പ്രശ്നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം.

മറ്റ് ഉദ്യോഗസ്ഥർ വൈകുന്നേരം 5 മണിക്കു വീട്ടിൽ പോകുമ്പോൾ സെക്രട്ടറിമാർ പണി തീർക്കാൻ ഓവർടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാൽ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. യൂണിയൻ ബന്ധങ്ങൾ കാരണം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ സർക്കാർ, നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി. എന്നാൽ ഈയിടെയായി മൗനമാണല്ലോ മുഖ്യമന്ത്രിയുടെ മുദ്ര. അതുകൊണ്ടു തന്നെ

പരാതികൾ മുഴുവൻ കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി. ഉദ്യോ​ഗസ്ഥർക്ക് തൃപ്തികരമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയൽ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകൾക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി മുതൽ രണ്ടു മാസം ചേരുമ്പോൾ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 minute ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (10 minutes ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (14 minutes ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (17 minutes ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (24 minutes ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (26 minutes ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (33 minutes ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (3 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (5 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (5 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (6 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

Malayali Vartha Recommends