Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് പടർന്ന തീ മറ്റു നിലകളിലേയ്ക്കും വ്യാപിച്ചു; മെഡിക്കൽകോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ദൂരൂഹത

15 FEBRUARY 2023 04:57 PM IST
മലയാളി വാര്‍ത്ത

മെഡിക്കൽകോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ദൂരൂഹതയെന്ന് ആരോപണം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് പടർന്ന തീ മറ്റു നിലകളിലേയ്ക്കും വ്യാപിച്ചു. ഇനി ഈ കെട്ടിടം ഉപയോഗിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പിലെ ടെക്നിക്കൽ കൺസൾട്ടന്റ് പറഞ്ഞു. കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ച കമ്പികളും കോൺക്രീറ്റുകളും ശക്തമായി ചൂടായതിനാൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

ചൂട് പിടിച്ചതോടെ കമ്പികൾ വികസിക്കുകയും ബീമിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 249 കോടി ചിലവഴിച്ച് ജനറൽ സർജറി വാർഡിനായിട്ടാണ് കെട്ടിടം നിർമ്മിച്ചു വന്നത്. കെട്ടിട നിർമ്മാണത്തിൽ ഏതെങ്കിലും തരത്തിലുള്ള അപകാത ഉള്ളതു കൊണ്ടാണോ തീ പിടിത്തത്തിന് കാരണമെന്നും സംശയിക്കുന്നു. കെട്ടിടം പൂർണ്ണമായോ ഭാഗികമായോ പൊളിച്ചുനീക്കി പുനർനിർമ്മിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.

തീ പിടിക്കാനുണ്ടായ കാരണത്തെക്കുറിച്ചോ ഏതൊക്കെ തരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഞങ്ങൾ പറയില്ലെന്നും ആശുപത്രി അധികൃതരോട് ചോദിക്കൂ എന്നുമാണ് കരാറുകാരന്റെ പ്രതിനിധിയുടെ മറുപടി.

എന്നാൽ കെട്ടിട നിർമ്മാണത്തിൽ ആശുപത്രി അധികൃതർക്ക് പങ്കാളിത്തമില്ലാത്തതിനാൽ കെട്ടിടത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് അറിയില്ലെന്നും ഇതു സംബന്ധിച്ച് കരാറുകാരൻ ഒന്നും തന്നെ പറഞ്ഞിട്ടില്ലന്നുംആശുപത്രി അധികൃതരും പറയുന്നു.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (16 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (17 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (25 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (38 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (44 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (52 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

Malayali Vartha Recommends