Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അങ്ങ് ഡെൽഹീന്ന് എംഎബേബിയും ഭാര്യ ബെറ്റി ലൂയിസും കൂടി ചിന്ത ജെറോമിന്റെ വീട്ടിലെത്തി എന്ന് പറഞ്ഞ് ചിത്രത്തോടൊപ്പെം പോസ്റ്റ്

15 FEBRUARY 2023 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

മെന്റർമാരുടെ നീണ്ട നിര തന്നെ ചിന്ത ജെറോമിന് ഉണ്ട്. പിഎച്ച്ഡി പ്രബന്ധത്തിൽ മെൻഡർമാരുടെ ലിസ്റ്റും കൊടുത്തിട്ടുണ്ട്.  അവരിൽ ഇത്തിരി കൂടുതൽ അടുപ്പം എം എ ബേബിയോടാണെന്ന് ചില ചിത്രങ്ങൾ പറയുന്നു. ഇത് ഉറപ്പിക്കുന്ന ഒരു പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും ചിന്ത  ഷെയർ ചെയ്തിട്ടുണ്ട്. പ്കഷേ ട്വിസ്റ്റ് ഇതാണ്! .  അങ്ങ് ഡെൽഹീന്ന് എംഎബേബിയും ഭാര്യ ബെറ്റി ലൂയിസും കൂടി ചിന്ത ജെറോമിന്റെ വീട്ടിലെത്തി എന്ന് പറഞ്ഞ് ചിത്രത്തോടൊപ്പെം പോസ്റ്റ് ഇട്ടത്  ബെറ്റി ലൂയിസാണ്.

ഇതാണ് ചിന്ത ഷെയർ ചെയ്തിട്ടുള്ളത്. കുറച്ചധികം ചിത്രങ്ങൾ ചിന്ത തന്നെ നേരിട്ട് പോസ്റ്റ് ചെയ്തതിനു പിറകെയാണ് ബെറ്റി ലൂയിസിന്റെ ഈ സ്പെഷ്യൽ പോസ്റ്റ്.  പോസ്റിനന്റെ ഉദ്യേശം അലക്കി വെളുപ്പിക്കലാണെന്നതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ അറഞ്ചം പുറഞ്ചം എടുത്തിട്ട് അമ്മാനമാടുകയാണ്.  പക്ഷെ ഈ കറ അങ്ങനെ എളുപ്പത്തിൽ അലക്കി വെളുപ്പിക്കാൻ പറ്റില്ല സഖാക്കളേ. ബെറ്റിയുടെ പോസ്റ്റ് ഇങ്ങനെയാണ്.

ചിന്താ ജെറോമും അമ്മയും താമസിക്കുന്ന വീട്ടിൽ വെച്ച് ഞങ്ങൾ ഒരു ഫോട്ടോക്ക് പോസ് ചെയ്തുകൊണ്ട് നിന്നപ്പോൾ ചിന്ത പൊടുന്നനെ ഓടിപ്പോയി അകത്തെ മുറിയിൽ നിന്നും ചിന്തയുടെ അന്തരിച്ച പപ്പയുടെ ഫോട്ടോ കൂടി എടുത്തു അരികിൽ വെച്ചു...എന്ന്. ഒരു ഫോട്ടോക്ക് അല്ല പോസ് ചെയ്തത്, ചിന്താ ജെറോമും അമ്മയും താമസിക്കുന്ന വീട്ടിൽ ഒരു ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ. അർത്ഥ വ്യത്യാസം മനസ്സിലാക്കണം. കൃത്യമായി എടുത്തുപറഞ്ഞതിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയോ? ഏയ് ഒരിക്കലും അങ്ഹനെ ഒന്നും ആയിരിക്കില്ല. ഏതായാലും അതിനു താഴെ വരുന്ന കമന്റുകളാണ് പൊളി.

 അപൂർവ്വം ചില സൈബർ പോരാളികൾ  മോങ്ങുന്നതൊഴിച്ചാൽ  ബാക്കി എല്ലാവർക്കും ഈ മഹതിയെക്കുറിച്ച് നല്ല മതിപ്പാണെന്ന് വ്യക്തം. സൈബർ ആങ്ങളമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും മാഡം ഇതിനോടകം ഉണ്ടാക്കിവച്ച പ്രതിഛായയുടെ കോട്ട തകർക്കാൻ ആയില്ല സുഹൃത്തുക്കളേ ,,ആയില്ല! സ്വന്തം അമ്മ സ്ട്രോക്കു വന്ന് ചികിൽസയിലിരിക്കുമ്പോൾ ആർക്കെങ്കിലും ഇഹ്ങനെ അറുമാദിക്കാൻ പറ്റുമോ എന്ന് ചോദിച്ച് ഇട്ട  ഒരു കമന്റിൽ, ചിന്താ ജെറോം, ഡി ഫോർട്ട്  റിസോർട്ട് ഉടമയും ഭാര്യയുമൊത്ത് ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്ന ചിത്രം കൂടി ചേർത്തിട്ടുമുണ്ട്.

വീട്ടിൽ കക്കൂസ് ഇല്ലാത്തതുകൊണ്ട് ദിവസേനെ 8400 രൂപ മുടക്കിയാണ് പ്രഭാത കർമ്മങ്ങൽ നിർവ്വഹിച്ചതെന്നുവരെ കമന്റുകളുമ്ട്.സമ്പന്ന രാജ്യമായ  അമേരിക്കയുടെ പ്രസിഡന്റ് പോലും ഇത്രയും വർഷം തുടർച്ചയായി സ്റ്റാർഹോട്ടലിൽ താമസിച്ചിട്ടുണ്ടാവില്ല എന്നാണ് മറ്റൊന്ന്. ആരു ചിന്തയെപ്പോലെ ഒരു കമ്മ്യൂണിസ്റ്റ് ആവാതിരിക്കൂ, കമ്മയൂണിസം അദപ്പതിക്കുമ്പോഴാണ് ചിന്തയെപ്പോലെ സഖാക്കളുണ്ടാവുന്നത് എന്നൊരു വിരുതൻ. കക്കൂസ് ആണ് പ്രശ്നമെങ്കിൽ ചിന്താജെറോം കക്കൂസ് പദ്ധതി ഉണ്ടാക്കി പെട്രോളിന് ഒരു രൂപ സെസ് ഏർപ്പെടുത്താമായിരുന്നു എന്ന ശാസ്ത്രീയമായ കമന്റുകളും ചിരി പൊട്ടിക്കുന്നു .

മിക്കവാറും എല്ലാ രാഷ്ട്രീയ ഉന്നതരും സോഷ്യൽ മീഡിയ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നുണ്ട് ഇപ്പോൾ. മുടക്കിയ ഫണ്ടുകൾ, ചെയ്ത പദ്ധതികൾ, ഗുണഭോക്താക്കളുടെ വിവരങ്ങൾ ,,അങ്ങനെ പലതും സോഷ്യൽമീഡിയ വഴി പ്രചരിപ്പി്ക്കാറുണ്ട്.  എന്നാൽ  ചിന്തയുടെ തുടർച്ചയായ പോസ്റ്റുകലിലൊന്നും യുവജനക്കമ്മിഷൻ അദ്ധ്യക്ഷ എന്ന പദവിയിലിരുന്ന് ചെയ്ത ഒറ്റ കാര്യം പറഞ്ഞിട്ടില്ല. യുവാക്കളെ അഡ്രസ്സ് ചെയ്തോ,അവരുടെ പ്രശ്നങ്ങൾ അഡ്രസ്സ് ചെയ്തോ അടുത്തിടെയൊന്നും യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.   ജനുവരിമുതലുള്ള  അവരുടെ പോസ്റ്റുകൾ വിശദമായി പഠിച്ച ഒരാൾ  ഇത് ചോദിക്കുന്നുണ്ട്.

പ്രതിഫലം, പ്രതിഫലക്കത്ത് വിവാദം, പിഎച്ച്ഡി പ്രബന്ധ വിവാദം എന്നിവക്കൊന്നും  
 ഇല്ലാത്തൊരു പ്രത്യേക ശ്രദ്ധ  നക്ഷത്ര റിസോർട്ട് വാസ വിവാദത്തിൽ ചിന്ത കൊടുത്തതിലും, ബെറ്റി ലൂയിസ് വവി ഓപ്പറേറ്റ് ചെയ്തിലും ദയവായി ആർക്കും ഒന്നും തോന്നരുത്.റിസോർട്ടിൽ വിളിച്ച് ചിന്ത അവിടെ അല്ലേ താമസം എന്ന് ചോദിച്ചപ്പോൾ  കീഴ്മേൽ നോക്കാതെ ഒറ്റയടിക്ക് ജിവനക്കാർ തന്ന ഉത്തരം അതെ എന്നാണ്.

അതും ഒരാളല്ല, രണ്ടു പേർ ഇതേ മറുപടി തന്നു. എന്നിട്ടും എന്തിനാണ് സഖാവേ ഈ വീണിടത്തുകിടന്നുള്ള ഉരുളൽ. പിന്നെ ഉരുളലും തള്ളും നുണയുമൊന്നും പുതുമയല്ലല്ലോ?അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎം ൽ നിന്ന് സഖാത്തിയെ മൽസരിപ്പിക്കാനിരുന്നെന്നോ,അതിപ്പൊ തെറിച്ചെന്നോ, കൊല്ലത്ത് പാർട്ടി എന്നുംപരഞ്ഞ് കയറിപ്പോകരുതെന്ന് നട്ടെല്ലുള്ള സകാക്കൾ പറഞ്ഞെന്നോ ഒക്കെയാണ് പരദൂഷണം. ഏയ് അതൊന്നും ശരിയായിരിക്കില്ല. വലിയവിളയിൽ വാഴ നട്ട്,കുലവരുന്നതും  കാത്തിരിക്കൂ സഖാവേ...ലാൽസലാമുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 minute ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (10 minutes ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (14 minutes ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (17 minutes ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (24 minutes ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (26 minutes ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (33 minutes ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (3 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (5 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (5 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (6 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

Malayali Vartha Recommends