പി സി ജോർജ്ജിൻ്റെ പ്രതികരണമിങ്ങനെ.... മാർച്ച് 31 നകം പിണറായിയും ഭാര്യയും അഴിക്കുളളിൽ

മാർച്ച് 31 നകം പിണറായിയും ഭാര്യയും ജയിലിലാകുമെന്ന് പി സി ജോർജ് മലയാളി വാർത്തയോട് പ്രതികരിച്ചത്.മുഖ്യമന്ത്രിയുടെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയ ശിവശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ മൊഴി പ്രധാനം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്.
ഇ ഡി വളരെ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. അതിൻറെ അര്ർത്ഥം മുഖ്യമന്ത്രി അകത്താവും എന്ന് തന്നെയാണ്. ലാവ്ലിനിൽ നടത്തിയ തിരിമറിയൊന്നും ഇതിൽ നടത്താനാകില്ല. സുപ്രീം കോടതിയെപ്പോലും സ്വാധീനിക്കാൻ കഴിവുളള പിണറായിക്ക് ഇക്കാര്യത്തിൽ പാളുമെന്നും പി സി ജോർജ്ജ് പറഞ്ഞു. പോളിറ്റ് ബ്യൂറോ എന്നൊന്നുണ്ടോ. കമ്മ്യൂണിസ്റ്റ് പാര്ർട്ടി തീർന്നു. കേരളത്തിലുളളത് പിണറായി പാര്ർ്ടടി മാത്രമെന്നും പി സി ജോര്ർജ്ജ് മലയാളി വാർത്തയോട് പറഞ്ഞു.
ബിനു പളളിമൺ
https://www.facebook.com/Malayalivartha






















