Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ലക്ഷ്യം ഇതാണ്..ലോകം നശിക്കണം..ചോർന്നത് ലാബിൽ നിന്ന്...കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ, കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വീണ്ടും ആരോപണം...യു.എസ് എനർജി ഡിപ്പാർട്ട്മെന്റ് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്..

28 FEBRUARY 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട, ലോകത്തിന്റെ എല്ലാം കോണിലേക്ക് പകര്ന്നു പിടിച്ച് നാശം വിതച്ച കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ പുകിലുകൾ ഇന്നും അവസാനിച്ചിട്ടില്ല..ചൈനയിൽ നിന്നാണ് ഇത് വ്യപിച്ചത് എന്നറിയാമെങ്കിലും..കൃത്യമായി ഇത് ചൈന മനഃപൂർവം ലോകത്തിന്റെ നാശത്തിനായി ഇറക്കിയതാണോ..എന്താണ് ഉദ്ദേശ ലക്ഷ്യം എന്നതിനെ കുറിച്ചുള്ള ദുരൂഹതകൾ ഇന്നും ഇവിടെ തുടരുകയാണ്...കൊറോണ വൈറസ് രോഗവ്യാപനം നമ്മുടെയെല്ലാം ജീവിതത്തെ പൂർണ്ണമായും പിടിച്ചുകുലുക്കി തകിടം മറിച്ചുവെന്ന് പറയാം. ആളുകളെ വീടിനുള്ളിൽ തന്നെ പിടിച്ചിരുത്തിയ ലോക്ക്ഡൗൺ ദിനങ്ങളും ഹോം ക്വാറൻ്റെൻ ദിനങ്ങളും ഒക്കെ മറക്കാനാവാത്ത ഓർമകളാണ്..നമ്മുടെ ജീവിത രീതികൾ തന്നെ ആകെ തകിടം മറിഞ്ഞു..അത് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ചുള്ള റിപോർട്ടുകൾ ഇപ്പോഴും പലതും പുറത്തു വരുന്നുണ്ട്..

ഇപ്പോഴിതാ ഏറ്റവും പുതുതായി കൊറോണ വൈറസ് ചോര്‍ന്നത് ചൈനയിലെ ലാബില്‍ നിന്നെന്ന് യു. എസ് ഊര്‍ജ്ജ വിഭാഗം റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്..കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വീണ്ടും ആരോപണം. യു.എസ് എനർജി ഡിപ്പാർട്ട്മെന്റ് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം ചൂണ്ടിക്കാട്ടി.രഹസ്യസ്വഭാവമുള്ള ഈ റിപ്പോർട്ട് ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി ചേർത്ത് അടുത്തിടെ യു.എസ് കോൺഗ്രസ് അംഗങ്ങൾക്കും വൈറ്റ് ഹൗസിനും സമർപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ലാബ് ചോർച്ച സിദ്ധാന്തത്തിൽ എനർജി ഡിപ്പാർട്ട്മെന്റ് മതിയായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല.

എന്നാൽ, കൊവിഡ് ചൈനയുടെ ജൈവായുധ പദ്ധതിയുടെ ഫലമല്ല എന്ന് അടിവരയിട്ട് പറയുന്നു. വൈറസ് അബദ്ധത്തിൽ ചോർന്നതാകാൻ ഇടയുണ്ടെന്ന് മുമ്പ് എഫ്.ബി.ഐയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം, എനർജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെ എല്ലാ ഏജൻസികളും അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.വൈറസ് സ്വാഭാവികമായും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കെത്തിയതാണെന്ന് വാദിക്കുന്നവരുമുണ്ട്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വാർത്തകളോട് പ്രതികരിച്ചു. കൊവിഡ് മനുഷ്യ നിർമ്മിതമാണെന്നതിനോ ലാബിൽ നിന്ന് ചോർന്നെന്നതിനോ ഇതുവരെ തെളിവുകളൊന്നും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. നിലവിലെ നിഗമന പ്രകാരം വൈറസ് വവ്വാലിൽ നിന്നും ഒരു അജ്ഞാത ജീവി സ്പീഷീസ് വഴി മനുഷ്യരിലേക്കെത്തിയെന്ന് കരുതുന്നു.വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ഏതെങ്കിലും ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്നും കരുതുന്നുണ്ട്. വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

 

അതേസമയം, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, യു. എസ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് കുറഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നിഗമനം പുറത്തുവിട്ടതെന്ന് ക്ലാസിഫൈഡ് റിപ്പോര്‍ട്ട് വായിച്ച ആളുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളോടെ ചൈനീസ് ലാബില്‍ നിന്നാണ് കോവിഡ് വൈറസ് ചോര്‍ന്നതെന്ന എഫ്. ബി. ഐ നിഗമനത്തോട് അടുത്ത് നില്‍ക്കുന്ന റിപ്പോര്‍ട്ടാണ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റും പുറത്തുവിട്ടിരിക്കുന്നത്.ഏതായാലും ഓരോ റിപ്പോർട്ടുകളും പുറത്തു വരുമ്പോഴും ചൈന അതിനോട് പ്രതികരിക്കാറില്ല..ഇപ്പോഴും രാജ്യം മുഴുവൻ ചൈനക്കെതിരെ തിരിഞ്ഞിട്ട്..ചൈന വ്യക്തമായ ഉത്തരം തരാൻ ഇത് വരെ കൂട്ടാക്കാറില്ല..അതുകൊണ്ട് തെന്നെയാണ്..ചൈനക്കെതിരെ സംശയത്തിന്റെ മുൾമുനകൾ ഇപ്പോഴും ഉയര്തുന്നത്..ഏതായാലും പുറത്തു വിട്ട റിപ്പോർട്ടുകളോട് ഇപ്പോഴും ചൈന പ്രതികരിച്ചിട്ടില്ല..ഏതായാലും കൊടികണക്കാക്കിന് ജീവൻ നഷ്ടപ്പെടുത്തിയ ആ മാരക വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോഴും ഇവിടെ തുടരുകയാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (33 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends