മാലിന്യം കത്തിച്ചത് സിപിഎം കമ്പനിയെന്ന് ടോണി ചമ്മിണി

ബ്രഹ്മപുരം മാലിന്യപ്ലാന്റിന് മനപൂർവ്വം തീയിട്ടതാണെന്ന് കൊച്ചി കോർപ്പറേഷൻ മുൻമായർ ടോണി ചമ്മിണി മലയാളി വാർത്തയോട് പറഞ്ഞു.സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ വൈക്കം വിശ്വന്റെ മരുമകനാണ് വഴിവിട്ട വ്യവസ്ഥയിൽ കരാർ നൽകിയതെന്നും ഇവരാണ് മാലിന്യം കത്തിച്ചതെന്നും ടോണി പറയുന്നു...
എന്നാൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ മകന് ഉപകരാർ നല്കിയെന്ന വാർത്തയോട് ടോണി വിദഗ്ധമായി ഒഴിഞ്ഞുമാറി..
.
ലക്ഷക്കണക്കിന് രൂപയുടെ മാലിന്യ നിർമ്മാർജന കരാറിൽ സിപിഎം,കോൺഗ്രസ് കക്ഷികൾ ഒരുപോലെ ദുർഗന്ധം പേറുന്ന ദുരസ്ഥയാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha
























