സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഹൈക്കോടതി റദ്ദാക്കി. ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്നും 2005-ലെ ഖനന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha