Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

വൈദേകം റിസോർട്ട് വിഷയം പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചു; അത് അഴിമതി ആരോപണമായിരുന്നില്ല; സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ, അവർക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് ശരിയാണോ എന്നാണ് ചോദിച്ചത്; തുറന്നടിച്ച് ഇ പി ജയരാജൻ

11 MARCH 2023 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

വൈദേകം റിസോർട്ട് വിഷയത്തിൽ നിർണായക പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകം റിസോർട്ട് വിഷയം പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ അത് അഴിമതി ആരോപണമായിരുന്നില്ലെന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പി. ജയരാജൻ ഉന്നയിച്ച കാര്യങ്ങൾ നിർണായകമാണ്. അത് എന്തൊക്കെയാണെന്ന് ഇ പി വ്യക്തമാക്കിയിരിക്കുകയാണ് .

അതായത് സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ, അവർക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് ശരിയാണോ എന്നീ ചോദ്യങ്ങളാണ് ഉന്നയിച്ചത് എന്നാണ് ഇ.പി. ജയരാജൻ പറഞ്ഞിരിക്കുന്നത്. അതിനെയാണ് വളച്ചൊടിച്ച് വിവാദമാക്കിയതെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. അക്ഷരാർത്ഥത്തിൽ ഇ.പിയുടെ വെളിപ്പെടുത്തൽ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുയർന്നുവെന്ന വാർത്തകൾ മാദ്ധ്യമ സൃഷ്ടിയാണെന്നുള്ള സി.പി.എം നേതാക്കളുടെ നിലപാടുകളെ തൂത്തെറിയുന്നതായിരുന്നു. റിസോർട്ടിന്റെ മുൻ ചുമതലക്കാരനായിരുന്ന രമേശൻ ജയരാജനെ കണ്ട് സംസാരിച്ചിരുന്നു .

അവിടെ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ രമേശന്റെ ഭാഗം നിയമപരമായി ദുർബലമാകുന്നുവെന്ന് വന്നിരുന്നു. അപ്പോഴാണ് പോയി കണ്ടത്. നിയമപരമായി സ്ഥാപനത്തിൽ ഒരു പിടിത്തവും കിട്ടുന്നില്ലെന്ന് വന്നപ്പോഴാണ് തന്റെ പേര് വലിച്ചിഴച്ചത്. താൻ ഈ സ്ഥാപനം തുടങ്ങാൻ സഹായിച്ചെന്ന ആരോപണമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു . ഇതൊരു പാർട്ടി സ്ഥാപനമല്ല. സ്വകാര്യ സ്ഥാപനമാണ്. അതിന്റെ ആളുകളെ സഹായിക്കുന്നതിൽ തെറ്റില്ല.

ടാറ്റ, ബിർള ഒക്കെയാണെങ്കിലും സ്ഥാപനമുണ്ടാക്കുന്നതിനെ സഹായിക്കുന്നതിൽ തെറ്റൊന്നുമില്ല. മാദ്ധ്യമങ്ങളും കുറേയാളുകളും അതിന്റെ പിന്നിൽ നടക്കുമെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ടെന്ന ആശയത്തിന് പിന്നിൽ താനായിരുന്നു.2021 ഡിസംബറിലാണ് റിസോർട്ടിൽ ഓഹരിയെടുത്തത് . അവിടെ ശമ്പളം നൽകാൻ പോലും പൈസയില്ലാതെ പ്രവൃത്തികൾ നിന്ന് പോകുമെന്ന ഘട്ടത്തിലായിരുന്നു കാര്യങ്ങൾ . അവർ വിരമിച്ചപ്പോൾ കിട്ടിയ പണം സ്ഥിരനിക്ഷേപമായി ഇട്ടിരുന്നിടത്ത് നിന്ന് വായ്പയെടുത്തതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യമാണ്.

അതേസമയം മൊറാഴയിലെ വൈദേകം റിസോർട്ടിന്റേതായി കൈവശമുണ്ടായിരുന്ന ഓഹരികൾ വിൽക്കാൻ തയ്യാറായി ഇപിയുടെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സണുമാണ് ഓഹരികൾ വിൽക്കാൻ തയ്യാറെന്ന് റിസോർട്ടി്ന‍റെ ഡയറക്ടർ ബോർഡിനെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (23 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (41 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends