Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

കറുപ്പ് കണ്ടാല്‍ പിണറായിക്കെന്തിന് ഹാലിളകണം;വരുന്നുണ്ട് കേരളത്തിലേക്ക് കറുപ്പ് സാരി ധരിച്ച്,മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കേന്ദ്രത്തില്‍ നിന്ന് പെണ്ണൊരുത്തി,നമ്മളിനി എന്ത് ചെയ്യും മല്ലയ്യ....ഇരട്ടച്ചങ്കന് ട്രോളോട് ട്രോള്‍,കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കും

11 MARCH 2023 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

മുഖ്യമന്ത്രി പിണറായി വിജയന്റെ കറുപ്പലര്‍ജ്ജി മാറ്റാന്‍ കേന്ദ്രത്തില്‍ നിന്ന് ആള് വരുന്നുണ്ട്. കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നത്. ഇനി കേരളത്തിലെത്തുമ്പോള്‍ കറുത്ത സാരി ധരിക്കും. പിണറായിയെ വെല്ലുവിളിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. കേന്ദ്രത്തിലെ പെണ്ണുങ്ങള്‍ വരെ ഇരട്ടച്ചങ്കനെ ഭീഷണിപ്പെടുത്തി തുടങ്ങി. മുഖ്യന്റെ കറുപ്പലര്‍ജ്ജി അങ്ങ് കേന്ദ്രത്തിലും ചര്‍ച്ചയാണ്. കറുപ്പ് കണുമ്പോള്‍ കാണിച്ച് കൂട്ടിയ പേക്കൂത്തുകള്‍ ദേശീയ മാധ്യമങ്ങളിലൊക്കെ ചര്‍ച്ചയായിരുന്നു. കരിങ്കൊടി കാണിച്ചതിന് പെണ്‍കുട്ടികളെ പോലീസ് തല്ലിച്ചതയ്ക്കുന്നു. ഇത് നടക്കുന്നത് സ്ത്രീ സ്വാതന്ത്ര്യം വിളമ്പുന്ന സര്‍ക്കാര്‍ ഭരിക്കുന്നൊരു നാട്ടില്‍. രേഖ ശര്‍മ്മ പൊട്ടിത്തെറിക്കുകയായിരുന്നു. ഏതായാലും കേന്ദ്രത്തില്‍ നിന്നും കറുപ്പണിഞ്ഞ് ആളെത്തുന്നുണ്ട് മുഖ്യ. ഇനി നമ്മള്‍ എന്ത് ചെയ്യും മല്ലയ്യാ. വലിയ ട്രോളാണ് സര്‍ക്കാരിന് നേരെ.

കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നതെന്നു രേഖ ശര്‍മ രോഷത്തോടെ ചോദിക്കുന്നു. അങ്ങനെയെങ്കില്‍ അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി ധരിക്കുമെന്നും മാധ്യമങ്ങളോടു സംസാരിക്കവെ രേഖ ശര്‍മ വ്യക്തമാക്കി. പുരുഷ പൊലീസുകാര്‍ വനിതകളെ മര്‍ദിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പൊലീസോ സംസ്ഥാന സര്‍ക്കാരോ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതാണ് ഈ പ്രവണത കൂടാന്‍ കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായ ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും രേഖ ശര്‍മ ചോദിച്ചു. കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകയെ പൊലീസുകാര്‍ മര്‍ദിക്കുന്ന ചിത്രവും അധ്യക്ഷ ഉയര്‍ത്തിക്കാട്ടി. പതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടിക ജാതി പീഡന നിരോധന നിയപ്രകാരവും കേസെടുക്കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു. യൂണിഫോമിലാണ് ഇയാള്‍ അതിക്രമം നടത്തിയത്. സംസ്ഥാനത്ത് ഗാര്‍ഹിക കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണ്. വയനാട് പോലെ ആദിവാസി സമൂഹങ്ങള്‍ ഏറെയുള്ള ജില്ലകളിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുന്നത്. കേരളത്തില്‍ നിന്ന് വിദേശത്തേക്കുപോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടിയതായും രേഖാ ശര്‍മ പറഞ്ഞു.

അങ്ങനെ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് രേഖ ശര്‍മ്മ. നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് പുട്ടിന് പീര പോലെ ഇടയ്ക്കിടെയുള്ള പിണറായി സര്‍ക്കാര്‍ തള്ള് പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്തു വനിത കമ്മീഷന്‍ അദ്ധ്യക്ഷ. പുറത്തിറങ്ങുമ്പോള്‍ കറുപ്പ് കാണാതിരിക്കാന്‍ മുക്കിന് മുക്കിന് പോലീസിനെ ഇറക്കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. അതിന് ജനങ്ങളെക്കൂടി ബുദ്ധിമുട്ടിക്കുന്നു. കറുപ്പ് പ്രതിഷേധവുമായ് വരുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും പോലീസ് തല്ലിച്ചതയ്ക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയവരെ വരെ പോലീസ് വിരട്ടിയോടിക്കുന്നു. കറുപ്പിട്ട് പുറത്തിറങ്ങുന്ന ചെറുപ്പക്കാരെ മണിക്കൂറുകള്‍ തടഞ്ഞുവെക്കുക. അങ്ങനെ തികഞ്ഞ ആരാജകത്വം. മുഖ്യമന്ത്രിയുടെ കറുപ്പലര്‍ജ്ജിക്ക് ജനങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. ഏതായാലും അതിന് കേന്ദ്രത്തില്‍ നിന്നാണ് ശബ്ദം ഉയര്‍ന്നിരിക്കുന്നത്. വരുന്നുണ്ട് അതും കറുപ്പിട്ട് തന്നെ വരുന്നുണ്ടെന്ന് വെല്ലുവിളി. എന്തുചെയ്യുമെന്ന് ഒന്നറിയണം. പോലീസിനെ ഇറക്കുമോ തല്ലിച്ചതക്കുമോ സര്‍ക്കാരെ. അങ്ങനെ കേന്ദ്രത്തിലെ പെണ്ണുങ്ങളില്‍ നിന്നും ഇരന്ന് വാങ്ങുകയാണ് പിണറായി സഖാവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (24 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (42 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends