Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

24 ന്യൂസിനെതിരെ പടയൊരുക്കം. സുജയ്യ പാർവ്വതിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായതിന് പിന്നാലെയാണ് ബി എം എസിന്റെ നേതൃത്വത്തിൽ 24 ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്

11 MARCH 2023 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

24 ന്യൂസിനെതിരെ പടയൊരുക്കം. സുജയ്യ പാർവ്വതിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായതിന് പിന്നാലെയാണ് ബി എം എസിന്റെ നേതൃത്വത്തിൽ 24 ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. 24 ബഹിഷ്കരിക്കു എന്ന് ആഹ്വാനം നൽകിക്കൊണ്ടാണ് മാർച്ച്. സുജയ്യയുടെ സസ്പെൻഷനോടെ 24 ൽ അസ്വാരസ്യങ്ങൾ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ബി എം എസിന്റെ പരിപാടിയിൽ പങ്കെടുത്ത് സ്ഥാപനത്തിനെതിരായി സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്പെൻഷൻ എന്നാണ് സുജയ്യ പാർവ്വതി പറഞ്ഞത്. സ്ഥാപനത്തിൽ നിന്നും രാജി വച്ചിട്ടില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് സുജയ്യ പറഞ്ഞത്.

അതേ സമയം സുജയ്യ പാർവ്വതി സംഘപരിവാർ അനുഭാവി ആണെന്നറിഞ്ഞ് കൊണ്ടാണ് 24 ൽ ജോലിക്കെടുത്തത്. എന്നാൽ പിന്നീട് സ്ഥാപനത്തിലെ ഉദ്യോ​ഗസ്ഥനെതിരെ പരാതി നൽകിയതിനെതുടർന്ന് മാനേജ്മെന്റിന്റെ കണ്ണിലെ കരടായി തീരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം മുഖം മിനുക്കി എത്തുന്ന റിപ്പോർട്ടറിലേക്ക് 24 ൽ നിന്നും 20 ഓളം ജീവനക്കാർ പോകുമെന്നാണ് ലഭിക്കുന്ന വിവരം. നികേഷിൽ നിന്ന് റിപ്പോർട്ടർ ടി.വി സ്വന്തമാക്കിയ മാംഗോ മൊബൈൽസ് വൻതുക മുടക്കി ശ്രദ്ധേയരായ അവതാരകരെ കൊണ്ടുവന്ന് ചാനലിനെ പൊക്കിയെടുക്കാനുളള ശ്രമത്തിലാണ്. 24 ന്യൂസിൻെറ എക്സിക്യൂ‌ട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുൺ കുമാറിനെ കൊണ്ട് വരാൻ ശ്രമം നടത്തിയെങ്കിലും അരുൺകുമാർ സമ്മതം മൂളിയിട്ടില്ല. ദീപക് ധർമ്മടം ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മീഡിയ വൺ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാട് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റിട്ടുണ്ട്. 24 ന്യൂസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അനിൽ അയിരൂരാണ് റിപ്പോർട്ടറിൻെറ സി.ഇ.ഒ. അതേ സമയം റിപ്പോർട്ടറിന്റെ ഡിജിറ്റൽ വിങ്ങിന്റെ ചുമതല ഉണ്ണിബാലകൃഷ്ണൻ ഏറ്റെടുത്തു. 4 ൽ മികച്ച അവതാരകർക്ക് പോലും മുഖം കാണിക്കാൻ അവസരം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. റിപ്പോർട്ടർ ടി വി സജീവമാകുന്നതോടെ 24 ൽ അവതാരകരുടെ ക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അതേ സമയം ദി ഫോർത്ത് ചാനലിൽ നിന്നും നിരവധി പേരാണ് റിപ്പോർട്ടറിലേക്ക് അപേക്ഷ നൽകിയിട്ടുളളത് എന്നാണ് ലഭിക്കുന്ന വിവരം. ജോർജ്ജ് പുളിക്കനും എ യു രഞ്ജിത്തും പോയതോടെ ഫോർത്തിൽ ഇവരെ അനുകൂലിക്കുന്ന വിഭാ​ഗം അതൃപ്തരാണ്. റിപ്പോർട്ടറിൽ പുതുതായി ജോലിക്കെടുക്കുന്നവർക്ക് മികച്ച പോസ്റ്റും ശമ്പളവുമാണ് നൽകുക. ചാനലിന്റെ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന പഴയ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിക്കുമോ അതോ അവരെ ഒഴിവാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഒരു കോർപ്പറേറ്റ് സംസ്കാരത്തിലേക്ക് ചാനൽ പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

അതേ സമയം നികേഷ് കുമാർ കോഴിക്കോട് ആസ്ഥാനമായി ഡിജിറ്റൽ ചാനൽ തുടങ്ങാനുളള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ നികേഷിന്റെ ഇഷ്ടക്കാരായ നിലവിലെ പഴയ റിപ്പോർട്ടർ ജീവനക്കാരെ നികേഷ് കൊണ്ടു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും നികേഷ് കുമാർ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് റിപ്പോർട്ടറിലെ പഴയ ജീവനക്കാർ.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (21 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (39 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends