Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

കൊച്ചിക്കാര്‍ ശ്വാസംമുട്ടി കഴിയാന്‍ തുടങ്ങിയിട്ട് ദിവസം 9 ആയി;ഇപ്പോഴാണോ മന്ത്രിമാര്‍ക്ക് കെട്ടിയെടുക്കാന്‍ നേരം കിട്ടിയത്,എത്രനാള്‍ സഹിക്കണം ഞങ്ങളീ പുക,കട്ടക്കലിപ്പിലാണ് കൊച്ചിക്കാര്‍,സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍

11 MARCH 2023 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

തീ അല്‍പ്പമൊന്ന് കെട്ടപ്പോള്‍ ബ്രഹ്മപുരത്തേക്ക് കെട്ടിയെടുത്തിട്ടുണ്ട് മന്ത്രിമാര്‍. ബ്രഹ്മപുരത്തേക്കാല്‍ വലിയ പുകച്ചിലില്‍ നില്‍ക്കുകയാണല്ലോ സര്‍ക്കാരും പാര്‍ട്ടിയും. ആ പുക ശമിപ്പിക്കാനുള്ള ഓട്ടത്തില്‍ ബ്രഹ്മപുരത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടേയില്ല. ഇനിയും വൈകിയാല്‍ കൊച്ചിക്കാര്‍ പഞ്ഞിക്കിടും എന്നുള്ളത് കൊണ്ട് രണ്ട് മന്ത്രിമാരെ കൊച്ചിക്ക് വിട്ടത്. വന്നപാടെ പ്രഹസനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു. വലിയ കാര്യമായിപ്പോയി. ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുവദിക്കില്ലെന്ന തള്ള് കതിരിന്മേല്‍ വളം വെക്കല്‍ മാത്രം. അവിടെ വന്‍മല പോലെ കിടക്കുന്നതില്‍ ഏറിയ പങ്കും പ്ലാസ്റ്റിക് മാലിന്യമാണ്. അത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്താണ് വഴിയെന്ന് ആദ്യം കണ്ടുപിടിക്ക്. കൂട്ടത്തിലുള്ള നേതാവിന്റെ മരുമകന്റെ കമ്പനിക്ക് കരാര്‍ കൊടുത്തപ്പോഴും, ഈ കമ്പനി ഗുരുതര വീഴ്ച വരുത്തിയപ്പോഴും ആ വിവരങ്ങളെല്ലാം പൂഴ്ത്തി തട്ടിപ്പിന് കൂട്ടുനിന്നവരാണ് ഇപ്പോള്‍ പ്രഹസനം കാണിക്കുന്നത്.

മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവുമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചത്. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് പുരോഗതി വിലയിരുത്തി. കൊച്ചി ശ്വാസംമുട്ടി കഴിയാന്‍ തുടങ്ങിയിട്ട് 9 ദിവസങ്ങളായ്. ഇപ്പോഴാണ് അവിടേക്ക് തിരിഞ്ഞ് നോക്കാന്‍ മന്ത്രിമാര്‍ക്ക് മനസ്സ് തോന്നിയത്. മുഖ്യമന്ത്രി പിന്നെ അവിടേക്ക് കണ്ണോടിക്കുന്നത് പോലുമില്ല. കുടുംബ സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് എന്ത് ബ്രഹ്മപുരം. അഴിമതി ഒതുക്കാനുള്ള ഓട്ടത്തിനിടയില്‍ ജനങ്ങളെ നോക്കാന്‍ സര്‍ക്കാരിന് സമയമില്ല. ഈ സര്‍ക്കാരിന് കീഴില്‍ എവിടെയാണ് ജനങ്ങള്‍ സുരക്ഷിതര്‍. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സിപിഎമ്മുകാരായത് കൊണ്ട് ഉത്തരംമുട്ടി നില്‍ക്കുകയാണ് സര്‍ക്കാരിന്. ന്യായീകരണം ഒന്നും ഏല്‍ക്കുന്നതുമില്ല. കൊച്ചിക്കാര്‍ക്ക് പൊറുതിമുട്ടി കഴിഞ്ഞു. ജനരോഷം ഇളകിക്കഴിഞ്ഞു. എത്രനാള്‍ സഹിക്കണം ഈ പുകയെന്ന് കൊച്ചിക്കാര്‍ സര്‍ക്കാരിന് നേരെ പൊട്ടിത്തെറിക്കുന്നു.

ബ്രഹ്മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം പകരുന്ന പുക നിയന്ത്രിക്കാന്‍ എത്രനാള്‍ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാകാതെ സര്‍ക്കാര്‍ തലകുനിച്ച് നില്‍ക്കുകയാണ്. രണ്ടുദിവസംകൂടി വേണമെന്നാണ് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വിശദീകരിച്ച കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനായില്ല. പ്രശ്‌നപരിഹാരത്തിനായുള്ള ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ദേശീയ ഹരിത ട്രിബ്യൂണലില്‍ മുമ്പ് കോര്‍പ്പറേഷന്‍ നല്‍കിയ ഉറപ്പുകളില്‍ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവിടുമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നേരില്‍ക്കണ്ടുപഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി നിരീക്ഷണസമിതിക്കും കോടതി രൂപംനല്‍കി.

കൊച്ചിയിലെ പുകച്ചുരുള്‍ ടൂറിസത്തിന് മേലെ പടര്‍ന്ന് കഴിഞ്ഞു. കൊച്ചിയിലെ വിഷപ്പുക വിദേശത്തുപോലും വാര്‍ത്തയായപ്പോള്‍ നഗരത്തിലെ ഹോട്ടലുകളിലെ ബുക്കിങ് വന്‍തോതില്‍ കുറഞ്ഞു. സീസണിന്റെ അവസാന മാസമായ മാര്‍ച്ചില്‍ ടൂറിസ്റ്റുകളുടെ വരവ് കൂടാറുണ്ട്. പക്ഷേ, ബ്രഹ്മപുരം ആ പതിവിനെ പുകച്ചുകളഞ്ഞു. നേരത്തേ ബുക്ക് ചെയ്തവര്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി വരുന്നുണ്ടെങ്കിലും പലരും ഹോട്ടലുകള്‍ക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടുകയാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. നിശ്ചയിച്ച പരിപാടികള്‍ ഒഴിവാക്കേണ്ടി വന്നതോടെ അസ്വസ്ഥരായ അവരുടെ അതൃപ്തി ഒഴിവാക്കുകയാണ് ഇപ്പോള്‍ ഹോട്ടല്‍ ജീവനക്കാരുടെ പ്രധാന ജോലി. ടൂറിസം വകുപ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് കുമരകത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസം മുന്‍പ് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ തായ്വാന്‍ സംഘം നഗരത്തിലേക്ക് വരാതെ ഗുരുവായൂരിലാണ് താമസിച്ചത്. അവിടെ നിന്നാണ് അവര്‍ കുമരകത്തേക്കു പോയത്. കൊച്ചിയിലെ വിഷപ്പുക വിദേശ വിനോദസഞ്ചാരികള്‍ ഗുരുതര പ്രശ്‌നമായാണ് കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (22 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (40 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends