പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; രണ്ടര കോടി രൂപ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടി

പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. രണ്ടരക്കോടി രൂപയോളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടി. നാലംഗ സംഘത്തില്‍ നിന്നുമാണ് കുഴല്‍പ്പണം പിടികൂടിയത്. കുഴല്‍പ്പണം കടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇത് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha