ഒന്നര ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം

മലപ്പുറത്ത് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാനുള്ള അമ്മയുടെ ശ്രമം പൊലീസും വിവിധ സംഘടനകളും ഇടപെട്ട് തടഞ്ഞു. ഒന്നരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനാണ് അമ്മ ശ്രമിച്ചത്. ഒമ്പതുവയസുള്ള മൂത്ത കുട്ടിയെയും ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. സാമ്പത്തിക പരാധീനതയാണ് കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമത്തിനു പിന്നിലെന്ന് മാതാവ് പൊലീസിനോട് വെളിപ്പെടുത്തി. ചെക്‌പോയിന്റിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha