വി.എസ് തന്നെ നായകന്‍ : സി.പി.ഐ

കേരളത്തില്‍ വി.എസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനിക്കമ്പോള്‍ സി.പി.ഐ അഭിപ്രായം പറയും. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ ചര്‍ച്ച നടക്കുമ്പോള്‍ മുഖ്യഘടക കക്ഷിയായ സി.പി.ഐയുടെ നിലപാടിന് പ്രസക്തിയേറും.
നിലവിലെ സാഹചര്യത്തില്‍ വി.എസിന്റെ പ്രായം ഉയര്‍ത്തിക്കാട്ടി സീററ് നിഷേധിക്കാനാണ് സാധ്യത. എന്നാല്‍ വി.എസിനെപ്പേലെ ജനപിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്തുക പ്രയാസകരമാകും. പിണറായി വിജയന്‍, തോമസ് ഐസക്ക് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha