കന്നാസ് പോയതറിയാതെ കടലാസ്..പാപ്പയോട് ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.. അറിഞ്ഞാൽ അത് സഹിക്കില്ല.. എപ്പോഴും ജഗതിയുടെ കാര്യങ്ങൾ തിരക്കീരുന്ന ആളായിരുന്നു അദ്ദേഹം കന്നാസിന്റെയും കടലാസിന്റെയും സ്നേഹം പറയാവുന്നതിലും അപ്പുറം..! ജഗതി ശ്രീകുമാറിനോട് കാര്യങ്ങൾ അറിയിക്കാതെ ഇന്നസെന്റിനെ കാണാൻ അദ്ദേഹത്തിന്റെ കുടുബം തൃശ്ശുരിലോട്...

മലയാളികളുടെ എക്കാലത്തെയും പ്രിയ കൂട്ടുകെട്ടാണ് ഇന്നസെന്റ് ജഗതി ശ്രീകുമാർ.വെള്ളിത്തിരയിൽ രണ്ടുപേരും മത്സരിച്ച് അഭിനയിച്ച കന്നാസും കടലാസും പ്രേക്ഷകർ ഒരിക്കലും മറക്കില്ല.ഇന്നസെന്റ്മരണ വാർത്ത അറിഞ്ഞപ്പോൾ തന്നെ ജഗതി ശ്രീകുമാർ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു മലയാളികൾ ഉറ്റുനോക്കിയത്.
അപകട അവസ്ഥയിൽ നിന്നും ഏറെ ആരോഗ്യവാനായ ജഗതി ഈ വാർത്ത ഒരിക്കലും ഉൾക്കൊളില എന്നും അദ്ദേഹത്തിന്റെ ആരോഗ്യം മോശമാവാനുള്ള സഹാചര്യം ഉണ്ടെന്നും കുടുംബം പ്രതികരിച്ചു.അതിനാൽ ടി വി ഒന്നും അദ്ദേഹത്തിനെ കാണിക്കുന്നില്ല എന്നും കുടുബം പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















