കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് തുടക്കം....

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 152 കേന്ദ്രങ്ങളിൽ തുടക്കം. ആദ്യദിനം 17,000ത്തോളം പേർ ഹാജരായതായി പ്രവേശന പരീക്ഷ കമീഷണർ .
എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് 1,08,409 പേരും ഫാർമസി പരീക്ഷക്ക് 39,737 പേരുമാണ് അപേക്ഷിച്ചത്. എൻജിനീയറിങ് പരീക്ഷ 17 മുതൽ 22 വരെ ഉച്ച രണ്ടുമുതല്‍ വൈകീട്ട് അഞ്ച് വരെയാണ്. ഫാര്‍മസി പരീക്ഷക്ക് ശനിയാഴ്ച തുടക്കമാകും.
"https://www.facebook.com/Malayalivartha


























