Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ

21 APRIL 2026 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

ക്ഷേത്രമുറ്റത്ത് ഭക്തിസാന്ദ്രമായി ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഉയർന്ന വിമര്ശനങ്ങൾക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ്. കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് ചർച്ചകൾക്ക് ആധാരം. മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകയെന്ന് ഒരു വിഭാഗം പുകഴ്ത്തുമ്പോൾ, ഇതിനെതിരെ കടുത്ത സൈബർ ആക്രമണവുമായി മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ആർഎസ്എസ് നേതാവ്‌ വിദ്യാസാഗർ ഗുരുമൂർത്തി ഉൾപ്പെടെയുള്ളവർ സംഘത്തിനെതിരെ പരസ്യമായി രംഗത്തെത്തി. "ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. നന്ദഗോവിന്ദം ഭജൻസിനെ 'നന്ദ കുന്തിരിക്കം ഭജയൻസ്' എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിഷയം ആളിക്കത്തിയത്.


സൈബർ ഇടങ്ങളിൽ അധിക്ഷേപം തുടരുന്നതിനിടെ സംഘത്തിലെ കലാകാരനായ നവീൻ മോഹനൻ നൽകിയ മറുപടി ശ്രദ്ധേയമായി. "ഞങ്ങളൊരു പരിധിയും ലംഘിച്ചിട്ടില്ല, അങ്ങനെയൊരു പരിധി ഞങ്ങൾ കണ്ടിരുന്നില്ല, പേരുകൾക്കപ്പുറം ഭക്തിയൊഴുകുന്ന ഞങ്ങളുടെ മണ്ണാണിത്" എന്നായിരുന്നു നവീന്റെ കുറിപ്പ്. ഭക്തിക്ക് നാമരൂപങ്ങൾക്കപ്പുറം വലിയൊരു അർത്ഥമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗാനം ആലപിക്കുന്നതിന് മുൻപ് തന്നെ ആ പ്രദേശത്തെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നന്ദഗോവിന്ദം ഭജൻസ് സംഘം വിശദീകരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ദേശവിളക്ക് സമയത്ത് പള്ളിയിലും വിളക്ക് തെളിയിക്കാറുണ്ട്. പരിപാടിക്ക് എത്തിയവർക്ക് പാർക്കിങ് സൗകര്യം ഒരുക്കിയത് പള്ളിയോട് ചേർന്നാണെന്ന വസ്തുതയും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹോദര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ആലപിച്ചതെന്ന് സംഘത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.

 

2000-ൽ വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ രൂപംകൊണ്ട ഒരു കർക്കടക ഭജന സംഘമാണ് പിന്നീട് കേരളത്തിലുടനീളം ആരാധകരുള്ള നന്ദഗോവിന്ദം ഭജൻസ് ആയി വളർന്നത്. കാഴ്ച നഷ്ടപ്പെട്ട മുതിർന്ന അംഗം ഇളങ്ങൂർ രാജേന്ദ്രപ്പണിക്കരുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ സംഘത്തിൽ ഇന്ന് സർക്കാർ ഉദ്യോഗസ്ഥരും വിദേശ മലയാളികളും ഉൾപ്പെടെയുള്ളവരുണ്ട്.

വർഷങ്ങൾക്കു മുൻപ് മോഹൻസിത്താരയുടെ സംഗീതത്തിൽ യേശുദാസ് ആലപിച്ച ‘ഈ പരദേവനഹോ’ എന്ന ഗാനം വീണ്ടും തരംഗമായി നിൽക്കുന്ന സമയത്താണ് ഭജനസംഘം ഇത് ഏറ്റെടുത്തത്. വിദ്വേഷ പ്രചാരണങ്ങൾക്കിടയിലും ഭക്തിസാന്ദ്രമായ ഈ ആലാപനത്തിന് ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് സോഷ്യൽ മീഡിയയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (26 minutes ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (32 minutes ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (40 minutes ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (45 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (49 minutes ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (1 hour ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (1 hour ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (1 hour ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (1 hour ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (1 hour ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (2 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (2 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (3 hours ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (3 hours ago)

Malayali Vartha Recommends