സിഡി കണ്ടെടുക്കാന്‍ ബിജുവുമായി പുറപ്പെട്ടു.. ആകാംക്ഷയോടെ കാത്തിരുന്ന തെളിവുകള്‍ പുറത്തേക്ക്?

10 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി
സോളാര്‍ കമ്മീഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചു.
സി.ഡി. കണ്ടെത്തുന്നതുവരെ ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്റെ പൂര്‍ണ്ണസംരക്ഷണയോടെ കസ്റ്റഡിയില്‍ തുടരും.
ബിജുരാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചു.
സി.ഡി. രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത് എറണാകുളത്തുനിന്ന് 6 മണിക്കൂര്‍ യാത്ര ചെയ്താലെത്തിച്ചേരുന്ന ഏതോ നിഗൂഢ കേന്ദ്രത്തില്‍.
ആകെ മൂന്നു കോപ്പികളുണ്ടായിരുന്ന സി.ഡി.കളില്‍ ഒരെണ്ണം പോലീസ് പിടിച്ചെടുത്തു. ഒന്നു വിദേശത്തു സുരക്ഷിതം. മറ്റൊന്നു കേരളത്തിനു പുറത്തും.
ബിജുവുമായി ദീര്‍ഘനേരം ജയില്‍സൂപ്രണ്ട് സംഭാഷണം നടത്തിയതിനു പിന്നിലെന്ത് :
പിടിച്ചെടുത്ത സി.ഡി. നശിപ്പിച്ച പോലീസിലെ ഉന്നതന്മാരാരൊക്കെ?
സരിതയുടെ നഗ്നവീഡിയോ വന്ന സംഭവം അനേ്വഷിച്ചതാര്? എന്തു കണ്ടെത്തി?
സരിതയും ഉന്നതന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇപ്പോഴും തുടരുന്നുവോ?
സരിതയുടെ സാമ്പത്തിക സ്രോതസിന്റെ ഉറവിടമേത്?
സി.ഡി. വിവാദം മലയാളിവാര്‍ത്തയുടെ പ്രതേ്യക ടീം അനേ്വഷിക്കുന്നു.
പോലീസ് സംരക്ഷണയോടെ ഇന്ത്യയില്‍ എവിടെനിന്നു വേണമെങ്കിലും സി.ഡി. കണ്ടെടുക്കാന്‍ സോളാര്‍ കമ്മീഷന് അവകാശം ഉണ്ട്. ഒടുവില്‍ കമ്മീഷന്റെ ശകത്മായ ഇടപെടീല്‍. ബിജുവുമായി ആറംഗ സംഘം ഉടന്‍ പുറപ്പെടും.
ആരുടെ തലകള്‍ ഉരുളും ആകാംക്ഷയുടെ ഉദ്വേഗ ജനകമായ നിമിഷങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha