Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

"ഗണേശാ ഹൈന്ദവരോട് കളി വേണ്ടാ...പത്തനാപുരം എം എൽ എ ഗണേഷ് കുമാർ. മതം മാറി ക്രിസ്ത്യാനിയായി എന്ന് പരക്കെ ശ്രുതി ഉണ്ട്. സത്യമാണോ എന്നറിയില്ല....കുറച്ച് ദിവസം ഹൈക്കോടതിയിൽ കോടതി അലക്ഷ്യത്തിന് കറങ്ങാൻ കുമാരൻ തയ്യാറായിക്കോ"...പോസ്റ്റ് വൈറലാവുന്നു..!

05 APRIL 2023 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ചത് തികഞ്ഞ അനാസ്ഥ

പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ

 

നടനും എം എൽ എ യുമായ ഗണേഷ്‌കുമാർ മതം മാറി ക്രിസ്ത്യാനിയായി എന്നും. ഇതോടെ ഹിന്ദു വിരുദ്ധതക്ക് കൂട്ട് നിൽക്കുന്നു എന്നും ആരോപണം ഉയർന്നിരിക്കുകയാണ്. പട്ടാഴി ക്ഷേത്രത്തിലെ കമ്പം മുടക്കാനുള്ള ശ്രമം നടത്തി എന്ന ആരോപണം ഒരു കൊല്ലം മുമ്പേ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ കൊല്ലം മലമേൽ ഇരുമ്പഴിക്കുന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറാൻ കൂട്ട് നിൽക്കുന്നു എന്ന ആരോപണമാണ് ഗണേഷ് കുമാറിനെതിരെ ഉയർന്നിരിക്കുന്നത്.

 

 

2022 ൽ പട്ടാഴി ദേവീക്ഷേത്രത്തിലെ കമ്പത്തെ പറ്റിയുള്ള കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പരാമർശം വിവാദമായിരുന്നു. അന്ന് വാർത്ത സമ്മേളനത്തിൽ കമ്പത്തെ പറ്റി ചോദിച്ചപ്പോൾ " ഏതു കമ്പം? ഞാൻ കണ്ടിട്ടില്ല.ഞാൻ ഇവിടെ ഇതുവരെ എം.എൽ.എ ആയി വന്നതിന് ശേഷം പട്ടാഴി ദേവീക്ഷേത്രത്തിൽ കമ്പം ഇല്ല എന്നും വല്ല മലപടക്കവും പൊട്ടിക്കുവായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വൻ വിമർശനമാണ് ഗണേഷിന് എതിരെ ഉയർന്നത്.

 

 

 

തന്റെ പാർട്ടിക്കാരനായ റഹീമിന്റെ ഭാര്യ മഞ്ജു റഹിമിന്റെ പേരിലുള്ള പെട്രോൾ ബങ്ക് പട്ടാഴി ക്ഷേത്രത്തിനടുത്ത് സ്ഥാപിക്കാൻ സാധിക്കണമെങ്കിൽ കമ്പം നടക്കാൻ പാടില്ല ഇതിനാണ് എം.എൽ.എയുടെ
ശ്രമം എന്ന് ആരോപണം അന്നേ ഉയർന്നിരുന്നു. അത്രയും ദീർഘ വീക്ഷണം വേണ്ട എന്നും ആ പത്ര സമ്മേളനത്തിൽ ഗണേഷ് പറഞ്ഞിരുന്നു.

 

ഈ കഴിഞ്ഞ മാർച്ചിലും പട്ടാഴി കമ്പം നിർത്തലാൻ ശ്രമിച്ചു എന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അഡ്വക്കേറ്റ് കൃഷ്ണ രാജ് കുറിച്ചത് ഇങ്ങനെ "ഇത്തവണ കമ്പം മുടക്കാൻ "ആരോ" ഊമ കത്ത് എഴുതി ADM നെ കൊണ്ട് നിരോധന ഉത്തരവ് ഇറക്കിച്ചു.
സഖാക്കൾ ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് LDF ന്റെ ഭാഗമായ ഗണേശന്റെ ഈർക്കിലി പാർട്ടിയുടെ കൂടെ കട്ടക്ക് നിന്നു. അനങ്ങിയില്ല.

 


പക്ഷെ ഭക്തരുടെ കൂട്ടായ നിലപാടിന് മുന്നിൽ എല്ലാവരും മുട്ട് മടക്കി. ഇന്നലെ ഭഗവതിയുടെ കമ്പം പതിവ് പോലെ ഭംഗിയായി നടന്നു. മരിച്ചു പോയ ബാലകൃഷ്ണ പിള്ള വിചാരിച്ചാൽ പട്ടാഴി അമ്മയുടെ ആചാരങ്ങളിൽ തൊട്ട് കളിക്കാൻ പറ്റില്ല.
പിന്നല്ലേ ക്രിസ്ത്യാനിയായി മതം മാറി എന്ന് ജനം പറയുന്ന ഗണേശാ താൻ വിചാരിച്ചാൽ. തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെടോ."

 

 

 

ഇപ്പോൾ ഇതാ അഡ്വക്കേറ്റ് കൃഷ്ണ രാജിന്റെ മറ്റൊരു പോസ്റ്റ് ഇതിൽ കൊല്ലം മലമേൽ ഇരുമ്പഴിക്കുന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം വക 6.96 ഏക്കർ വസ്തുവിൽ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല എന്ന 8.8.2022 ലെ ഉത്തരവ് ലംഘിച്ച് ഗണേഷ് കുമാറും കൂട്ടരും ടിക്കറ്റ് വെച്ച് മലമേൽ ഫെസ്റ്റ് എന്ന പേരിൽ ആട്ടവും കൂത്തുമായി ഒരു ഗംഭീര പരിപാടി അങ്ങ് നടത്തി. ഹൈക്കോടതി ഉത്തരവിന് പുല്ല് വില കല്പിച്ച ഗണേഷ് കുമാരാ താൻ ഹൈക്കോടതിയിൽ കോടതി അലക്ഷ്യത്തിന് കറങ്ങാൻ തയ്യാറായിക്കോ.എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഗണേശാ ഹൈന്ദവരോട് കളി വേണ്ടാ...
പത്തനാപുരം എം എൽ എ ഗണേഷ് കുമാർ. മതം മാറി ക്രിസ്ത്യാനിയായി എന്ന് പരക്കെ ശ്രുതി ഉണ്ട്. സത്യമാണോ എന്നറിയില്ല.
പക്ഷേ ഹിന്ദു മതം മാറി ക്രിസ്ത്യാനിയോ മുസ്ലിമോ ആവുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്. അവരായിരിക്കും ഹൈന്ദവന്റെ അറിയപ്പെടുന്ന ശത്രുക്കൾ. അങ്ങനെ ഉള്ളവരുടെ ഹിന്ദു വിരുദ്ധതക്ക് വീര്യം കൂടും.
ഗണേഷ് കുമാറിന്റെ അടുത്ത കാലത്തെ പെരുമാറ്റം ഏതാണ്ട് മേൽ പറഞ്ഞ ആൾക്കാരുടെ രീതിയിലാണ്.
പാർട്ടിക്കാരി റഹിമിന്റെ ഭാര്യ മഞ്ജു റഹിമിന്റെ പെട്രോൾ ബങ്കുമായി ഇറങ്ങി പട്ടാഴി കമ്പം നിർത്തിക്കാൻ ശ്രമിച്ചു.
ഇപ്പോഴിതാ കൊല്ലം മലമേൽ ഇരുമ്പഴിക്കുന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറാൻ പച്ചക്ക് കൂട്ട് നിൽക്കുന്നു.
ക്ഷേത്രം വക അറക്കൽ വില്ലേജിലുള്ള Sy. 249/47ൽ പെട്ട 6.96 ഏക്കർ വസ്തുവിൽ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല എന്ന 8.8.2022 ലെ ഉത്തരവ് ലംഘിച്ച് ഗണേഷ് കുമാറും കൂട്ടരും ടിക്കറ്റ് വെച്ച് മലമേൽ ഫെസ്റ്റ് എന്ന പേരിൽ ആട്ടവും കൂത്തുമായി ഒരു ഗംഭീര പരിപാടി അങ്ങ് നടത്തി.
Restraing the 6th respondent from "undertaking any activity " എന്ന് പറഞ്ഞ ഹൈക്കോടതി ഉത്തരവിന് പുല്ല് വില കല്പിച്ച ഗണേഷ് കുമാരാ താൻ പെട്ടടോ.
കുറച്ച് ദിവസം ഹൈക്കോടതിയിൽ കോടതി അലക്ഷ്യത്തിന് കറങ്ങാൻ കുമാരൻ തയ്യാറായിക്കോ.
അവിഹിതത്തിന് പരസ്യമായി മോന്തക്ക് ചളുക്ക് കിട്ടിയവന് മാപ്പ് പറയാൻ വല്യ പ്രയാസമൊന്നും കാണില്ല. എന്നാലും താനൊരു വക്കീലിനെ ഒക്കെ ഏർപ്പാട് ആക്കി ഹൈ കോടതിയിൽ വന്നൊന്ന് കറങ്ങിയേച്ചും പൊക്കോ.
ഹിന്ദുവിനെതിരെ ഒരു കളിക്കും നിൽക്കേണ്ട ഗണേഷ് കുമാറേ.
താൻ കണ്ടിട്ടുള്ള ഇനം അല്ല ഇത്. ഇത് തണ്ട് വേറേ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (3 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (5 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (13 minutes ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (38 minutes ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (43 minutes ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (49 minutes ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (52 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (2 hours ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (2 hours ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (2 hours ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (3 hours ago)

Malayali Vartha Recommends