Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

22 APRIL 2026 02:53 PM IST
മലയാളി വാര്‍ത്ത

പ്രണയപ്പകയുടെ ക്രൂരമായ മുഖങ്ങൾ നമ്മൾ കണ്ടതാണ് . ഇപ്പോഴിതാ ഏറ്റവും ഒടുവിൽ സംഭവിച്ചതും അതിദാരുണം . ബെംഗളൂരുവിലെ അങ്കനപുരയിൽ പ്രണയപ്പകയുടെ ഭയാനകമായ മുഖം വെളിപ്പെടുത്തിക്കൊണ്ട്, വിവാഹ അഭ്യർത്ഥനയുടെ മറവിൽ കാമുകനെ യുവതി തീകൊളുത്തി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വിദേശ രീതിയിലുള്ള വിവാഹാഭ്യര്‍ത്ഥന എന്ന പേരില്‍ കാമുകനെ കസേരയില്‍ കെട്ടിയിട്ട ശേഷം അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തി 27കാരി.

രാജാജിനഗറിലെ പ്രമുഖ ടെലികോം സ്റ്റോറിലെ സഹപ്രവർത്തകരായ കിരണും പ്രേമയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയിരുന്നെങ്കിലും, കുറച്ചുകാലമായി കിരൺ തന്നെ അവഗണിക്കുന്നുവെന്ന തോന്നൽ പ്രേമയെ കടുത്ത പകയിലേക്ക് നയിക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തന്നെ അവഗണിക്കുന്ന കിരണിനെ ഇല്ലാതാക്കാൻ കൃത്യമായ പ്ലാൻ തയ്യാറാക്കിയ പ്രേമ, പാശ്ചാത്യ ശൈലിയിലുള്ള സർപ്രൈസ് വിവാഹ അഭ്യർത്ഥന നടത്താനെന്ന വ്യാജേന അയാളെ വീട്ടിലേക്ക് ക്ഷണിച്ചു.

 

താൻ ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അതിനായി കണ്ണുകൾ കെട്ടണമെന്നും കൈകാലുകൾ ബന്ധിക്കണമെന്നും പ്രേമ കിരണിനോട് ആവശ്യപ്പെട്ടു.പ്രണയിനിയുടെ വാക്കുകൾ വിശ്വസിച്ച് കിരൺ തന്റെ ശരീരം ബന്ധിക്കാൻ സമ്മതം മൂളുകയായിരുന്നു. കെട്ടുകൾ മുറുകുന്നതിനെക്കുറിച്ച് കിരൺ സംശയം പ്രകടിപ്പിച്ചപ്പോൾ, ഇതെല്ലാം ആ പാശ്ചാത്യ രീതിയുടെ ഭാഗമാണെന്നുംകുറച്ചു നേരം കൂടി ക്ഷമിക്കണമെന്നും പ്രേമ അയാളെ വിശ്വസിപ്പിച്ചു.ഇയാളുടെ കണ്ണുകള്‍ മൂടിക്കെട്ടി.

തുടര്‍ന്ന് കിരണിനെ കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു. സന്തോഷത്തോടെയാണ് ഈ സമയമെല്ലാം കിരണ്‍ കസേരയിലുരുന്നത്.സഹപ്രവർത്തകന്റെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട് പ്രേമ താൻ കരുതിവെച്ചിരുന്ന മണ്ണെണ്ണ കിരണിന്റെ ശരീരത്തിൽ ഒഴിക്കുകയും നിമിഷങ്ങൾക്കകം തീ കൊളുത്തുകയുമായിരുന്നു. കണ്ണിന് കാഴ്ചയില്ലാതെയും കൈകാലുകൾ അനക്കാൻ പോലുമാകാതെയും കിരൺ തീജ്വാലകൾക്കിടയിൽ പിടഞ്ഞു മരിച്ചു. സ്നേഹത്തിന്റെ പരകോടിയിൽ നിൽക്കുന്ന നിമിഷമായി കിരൺ കരുതിയ ആ സമയം അയാളുടെ ജീവന്റെ അവസാന നിമിഷമായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (1 hour ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (2 hours ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (2 hours ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (2 hours ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (2 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (3 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (3 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (4 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (4 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (5 hours ago)

Malayali Vartha Recommends