നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായ പള്‍സര്‍ സുനിക്ക് ഒരു ദിവസത്തെ പരോള്‍... ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായ പള്‍സര്‍ സുനിക്ക് ഒരു ദിവസത്തെ പരോള്‍... ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്..
നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ തടവുകാരനായ പള്‍സര്‍ സുനി വെള്ളിയാഴ്ച അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി പരോളില്‍ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തി.
രാവിലെ 10 മണിയോടെ പോലീസിനൊപ്പം എത്തിയ സുനിയെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം് നാലുമണിയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. വ്യാഴാഴ്ചയാണ് സുനിയുടെ പിതാവ് നെടുവേലിക്കുടി സുരേന്ദ്രന്‍ (59) മരിച്ചത്.
വ്യാഴാഴ്ചയാണ് സുനിയുടെ പിതാവ് നെടുവേലിക്കുടി സുരേന്ദ്രന്‍ (59) മരിച്ചത്.
"
https://www.facebook.com/Malayalivartha

























