Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച്, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ.... അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂ...

09 APRIL 2023 02:34 PM IST
മലയാളി വാര്‍ത്ത

അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയാണ് അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയതെന്നും അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്നും സി പി എം നേതാവ് എം വി ജയരാജൻ ഇന്നലെ പരിഹസിച്ചിരുന്നു. ഇതിനോടും കെ സുധാകരൻ പ്രതികരിച്ചു.'എം വി ജയരാജനാണല്ലോ എന്റെ രാഷ്ട്രീയ ഗുരു. അദ്ദേഹമാണല്ലോ തീരുമാനിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ അനുസരിക്കാനല്ലേ എനിക്ക് മാർഗമുള്ളൂ. വായിൽ തോന്നിയത് വിളിച്ചുപറയുന്ന, കോതക്ക് പാട്ടെന്ന് പറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കേടാണ്.' -സുധാകരൻ വ്യക്തമാക്കി.

അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയതിന് എ കെ ആന്റണിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നും പാർട്ടി വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന് വേണ്ടി ആന്റണി ചെയ്ത ത്യാഗപൂർണമായ പ്രവർത്തനം മറക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെ സമയം ഒറ്റ ദിവസം കൊണ്ട് ആന്റണിയുടെ ഇമേജ് തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ പോയതോടെ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ ആന്റണിയ്‌ക്കെതിരെ രംഗത്തെത്തുകയാണ്. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധത്തില്‍.പാര്‍ട്ടിയിലെ ആരും അതില്‍ ഭാഗമാകരുതെന്ന കര്‍ശന മുന്നറിയിപ്പ് നേതൃത്വം നല്‍കി. അത്തരക്കാര്‍ക്കെതിരെ കെപിസിസി നടപടി എടുക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്നു കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. 82 വയസ്സായ എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു.

 

അനില്‍ ആന്റണി പാര്‍ട്ടി വിടാന്‍ ഇടയായ കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു. ആന്റണിക്കെതിരെ നടക്കുന്ന വ്യക്തിഹത്യ അംഗീകരിക്കാന്‍ കഴിയില്ലെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു.നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്ന് കെ.മുരളീധരന്‍ എംപിയും ആവശ്യപ്പെട്ടു. 82 വയസ്സുള്ള എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു. അനില്‍ ആന്റണി പാര്‍ട്ടി വിടാനുള്ള കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു.അനില്‍ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. അദ്ദേഹം ചെറുപ്പക്കാരനായതുകൊണ്ട് അതൊന്നും താങ്ങാനുള്ള കരുത്തുണ്ടാകില്ല. ഞങ്ങളൊക്കെ ഇത് ഒരുപാട് അനുഭവിച്ചവരാണ്.പക്ഷേ 82 വയസ്സുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഇങ്ങനെ മോശപ്പെടുത്തുന്ന രീതിയില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (10 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (26 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (29 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (48 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (3 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends