സംസ്ഥാനത്തെ അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കുമെന്ന് ചെന്നിത്തല

സംസ്ഥാനത്തെ അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി അഗ്നിശമന സേനയുടെ ചട്ടം ഭേദഗതി ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha