മുഖ്യമന്ത്രിക്ക് വിലക്ക്, വെള്ളാപ്പള്ളിക്കെതിരെ വി.എസ്

കൊല്ലത്ത് പ്രതിഷ്ഠിക്കുന്നത് ആര്‍.എസ്.എസ് ശങ്കറിനെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പ്രതിമാ അനാഛാദന ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് കേരള ജനതയോടുള്ള ധിക്കാരമാണെന്നും വെള്ളാപ്പള്ളി ആര്‍.ശങ്കറിനെ അപമാനിക്കുവാണെന്നും വി.എസ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയ ശക്തികളുടെ തടവറയിലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധിരന്‍ അരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലപാട് കേരളത്തിനു അപമാനകരമാണ്. വര്‍ഗീയഫാസിസ്‌റ് ശക്തികളുടെ പിടിയിലാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha