നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ കൈമാറി

ആള്‍ത്തുളയില്‍ വീണവരെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറി. രണ്ടര ലക്ഷം രൂപ നൗഷാദിന്റെ ഉമ്മയുടെ പേരിലും രണ്ടര ലക്ഷം ഭാര്യയുടെ പേരിലുമായണ് നല്‍കിയത്. കാഞ്ചനമാലയാണ് ചെക്ക് കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha