ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ഥിനി പടുതാകുളത്തില്‍ വീണ് മരിച്ചു....

ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ഥിനി പടുതാകുളത്തില്‍ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്. ബു
ധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
" fr
https://www.facebook.com/Malayalivartha

























