Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

പത്തുകൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കരാട്ടെയും ഇരുപത് കൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കളരിയും ഒന്നും ഡോക്ടര്‍മാരെ പഠിപ്പിക്കുന്നില്ലല്ലോ? മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ശ്രീജിത്ത് പണിക്കര്‍

10 MAY 2023 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

കൊട്ടാരക്കയില്‍ അദ്ധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയില്‍ പ്രതിഷേധം കനക്കുകയാണ്. മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ശ്രീജിത്ത് പണിക്കര്‍. സംസാരിക്കുമ്പോള്‍ കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയന്‍സ് പരാമര്‍ശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല.

കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ ആയിരുന്നെങ്കില്‍ ആ സാഹചര്യത്തില്‍ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കരാട്ടെയും ഇരുപത് കൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കളരിയും ഒന്നും ഡോക്ടര്‍മാരെ പഠിപ്പിക്കുന്നില്ലല്ലോ! എക്‌സ്പീരിയന്‍സ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടര്‍ ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്ന അഭിപ്രായത്തിന്റെ അര്‍ത്ഥമെന്താണ് എന്നും ശ്രീജിത്ത് ചോദിക്കുന്നു.

കൊല്ലപ്പെട്ട വന്ദന ദാസ് ഹൗസ് സര്‍ജനാണെന്നും അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ലെന്നും അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണമുണ്ടായപ്പോള്‍ ഭയന്നിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ മാദ്ധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിക്കുകയാണെന്നുമായിരുന്നു വീണയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

''പ്രിയപ്പെട്ട ശ്രീമതി വീണാ ജോര്‍ജ്:
ആരെങ്കിലും പറഞ്ഞതു കേട്ട് അഭിപ്രായം പറയേണ്ട ആളല്ല താങ്കള്‍. താങ്കള്‍ സംസാരിക്കുമ്പോള്‍ കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയന്‍സ് പരാമര്‍ശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ ആയിരുന്നെങ്കില്‍ ആ സാഹചര്യത്തില്‍ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കരാട്ടെയും ഇരുപത് കൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കളരിയും ഒന്നും ഡോക്ടര്‍മാരെ പഠിപ്പിക്കുന്നില്ലല്ലോ!

എക്‌സ്പീരിയന്‍സ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടര്‍ ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്ന അഭിപ്രായത്തിന്റെ അര്‍ത്ഥമെന്താണ്? എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ ഒരു ഡോക്ടര്‍ തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഭയപ്പെടില്ല എന്നോ? ഡോക്ടര്‍മാരുടെ എക്‌സ്പീരിയന്‍സ് കൂടുന്നതു പ്രകാരം നോര്‍മലൈസ് ചെയ്യപ്പെടേണ്ട ഒന്നല്ലല്ലോ ആക്രമണം.
ഇത്രയുമായിട്ടും സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. അതിലെ അപക്വതയും അസ്വീകാര്യതയും താങ്കള്‍ക്ക് ബോധ്യപ്പെടുന്നില്ല എന്നത് താങ്കളുടെ പരാജയമല്ല, ഞങ്ങളുടേതാണ്. സമ്മതിക്കുന്നു.
ആശംസകള്‍''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (21 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (39 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends