മേയര്‍മാര്‍ക്കും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കന്‍ അനുമതി

മേയര്‍മാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഫ്‌ലാഷ് ഇല്ലാത്ത നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഉത്തരവിറക്കിയത്.
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിനെതിരെ ആര്‍.ടി.ഒ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉത്തരവ് പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha