Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


കേരളത്തിൽ ഓണം നാളുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത...


ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ആരോഗ്യത്തിലും പരിസ്ഥിതി, സുരക്ഷാ മാനേജ്മെൻ്റിലും ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്നോപാർക്ക്

02 SEPTEMBER 2025 05:38 PM IST
മലയാളി വാര്‍ത്ത

ഗുണനിലവാരം, പരിസ്ഥിതി-സുരക്ഷാ മാനേജ്‌മെൻ്റ് ഉൾപ്പെടുന്ന ഐഎസ്ഒ മാനദണ്ഡങ്ങളുടെ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്‌നോപാർക്ക്. ജർമ്മനി ആസ്ഥാനമായ ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ 9001 (ക്വാലിറ്റി മാനേജ്‌മെൻ്റ് സിസ്റ്റം), ഐഎസ്ഒ 14001 (എൻവയോൺമെൻറൽ മാനേജ്‌മെൻ്റ് സിസ്റ്റം), ഐഎസ്ഒ 45001 (ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സെഫ്റ്റി മാനേജ്മെൻ്റ് സിസ്റ്റം) എന്നീ സർട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. സർട്ടിഫിക്കേഷൻ, അഡ്വൈസറി, പരിശോധന, പരിശീലനം എന്നിവയിൽ പ്രശസ്തമായ സ്ഥാപനമാണ് ടിയുവി എസ്യുഡി സൗത്ത് ഏഷ്യ.

1998 മുതൽ ഐഎസ്ഒ 9001 സർട്ടിഫൈഡ് സ്ഥാപനമായ ടെക്നോപാർക്ക് ഗുണനിലവാരം, പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥിരീകരിക്കുന്ന നാഴികക്കല്ലാണ് പുതിയ അംഗീകാരം.

ഗുണനിലവാരം, ജീവനക്കാരുടെ സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, പ്രവർത്തന മികവ് എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്ന പാർക്കിൻ്റെ പ്രതിബദ്ധതയെ ഈ സർക്കാർ സ്ഥാപനങ്ങളുടെ അടിവരയിടുന്നുവെന്ന് ടെക്‌നോപാർക്ക് സിഐഒ. കേണൽ സഞ്ജീവ് നായർ (റിട്ട.) പറഞ്ഞു. ആഗോള നിലവാരം നിലനിർത്താനുള്ള ടെക്‌നോപാർക്കിൻ്റെ സമർപ്പണത്തിനുള്ള അംഗീകാരത്തിനൊപ്പം കേരളത്തിലെ ശക്തമായ ഐടി ആവാസവ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും. സുസ്ഥിര രീതികളിലൂടെ കർഷണമായ ഐഎസ്ഒ മാനദണ്ഡങ്ങൾടെക്നോപാർക്ക് പാലിച്ചു. ഇതിലൂടെ ആഗോള സ്ഥാപനങ്ങളുടെ ശ്രദ്ധ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തരത്തിൽ ഒരുകൂട്ടം- ഒരു തരത്തിൽ തന്നെ ഒരു തരത്തിൽ

ശ്രമങ്ങളുടെ ഫലമാണ് സർട്ടിഫിക്കേഷൻ.

ഉയർന്ന നിലവാരമുള്ള സേവനങ്ങൾ സ്ഥിരമായി നൽകുന്നതിനും ഉപഭോക്തൃ സംതൃപ്തിയും പ്രവർത്തനം കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുമുള്ള ടെക്നോപാർക്കിൻ്റെ കഴിവിനെ ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻ അംഗീകരിക്കുന്നു. പാർക്കിൻ്റെ സുസ്ഥിര പ്രവർത്തനങ്ങളെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയെയും ഐഎസ്ഒ 14001 എടുത്തുകാണിക്കുന്നു. അതേസമയം എല്ലാ ജീവനക്കാരും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികളെ ഐഎസ്ഒ 45001 അംഗീകരിക്കുന്നു.

രാജ്യത്തെ നിക്ഷേപക സൗഹൃദ ഡിജിറ്റൽ ആവാസവ്യവസ്ഥയാക്കി മാറ്റുന്ന ടെക്നോപാർക്കിൻ്റെ ദീർഘകാല മികവിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയെ ഈ സർട്ടിഫിക്കേഷനുകൾ പ്രതിഫലിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (56 minutes ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (1 hour ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (1 hour ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (1 hour ago)

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു  (2 hours ago)

ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം  (2 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്  (2 hours ago)

'ലോക'യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍  (2 hours ago)

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു; 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ  (4 hours ago)

ഒരു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍  (4 hours ago)

കോളേജ് അദ്ധ്യാപികയുടെ അപകട മരണം അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്  (4 hours ago)

മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു  (5 hours ago)

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി  (5 hours ago)

ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ അമേരിക്ക ഇതുവരെ നടത്തിയ പ്ലാന്‍ പൊട്ടന്‍ ട്രംപ് തുലച്ചു ; ബോള്‍ട്ടന്റെ വെളിപ്പെടുത്തല്‍  (5 hours ago)

Malayali Vartha Recommends