മലപ്പുറത്ത് അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...

മലപ്പുറത്ത് അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയില്‍. ചേരുരാല്‍ എടത്തടത്തില്‍ സക്കീറിന്റെ ഭാര്യ ജസിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറില്‍നിന്നു തീപടര്‍ന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാല്‍ ഹൈസ്‌കൂളിലെ അധ്യാപികയാണ്.
"
https://www.facebook.com/Malayalivartha