എന്റെ മകന് പൊടിയോട് വലിയ സ്നേഹമായിരുന്നു..ആദ്യ ഭാര്യ മരിച്ചപ്പോൾ അവന് മാനസികമായി തളർന്നിരുന്നു..!രണ്ടാമത് ആ പോലീസ് പെൺ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു അവൻ അവളെ ഒരുപാട് ഇഷ്ടമായിരുന്നു ആ വിവാഹം മുടങ്ങിയപ്പോൾ അവന്റെ സമനില പൂർണമായും പോയി..!എല്ലാം തുറന്ന് പറഞ്ഞ് മഹേഷിന്റെ 'അമ്മ...നടുക്കുന്ന ഈ കാഴ്ച്ച കണ്ട് +2 വിദ്യാർത്ഥിനി..!
സ്വന്തം മകളെ ക്രൂരമായി കൊന്ന പ്രതി മഹേഷിനിനെ കുറിച്ച് നാട്ടിൽ പലതാരതത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്.എന്നാൽ മഹേഷ് തലയ്ക് പരിക്കേൽപ്പിച്ച 'അമ്മ ഇപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലെതിരിക്കുകയാണ്.അമ്മയുടെ പ്രതികരണം ഇങ്ങനെ.. എന്റെ മകന് പൊടിയോട് വലിയ സ്നേഹമായിരുന്നു..ആദ്യ ഭാര്യ മരിച്ചപ്പോൾ അവന് മാനസികമായി തളർന്നിരുന്നു..!രണ്ടാമത് ആ പോലീസ് പെൺ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു അവൻ അവളെ ഒരുപാട് ഇഷ്ടമായിരുന്നു ആ വിവാഹം മുടങ്ങിയപ്പോൾ അവന്റെ സമനില പൂർണമായും പോയി..!എല്ലാം തുറന്ന് പറഞ്ഞ് മഹേഷിന്റെ 'അമ്മ...നടുക്കുന്ന ഈ കാഴ്ച്ച കണ്ട് +2 വിദ്യാർത്ഥിനി..!
https://www.facebook.com/Malayalivartha