Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സിപിഎമ്മിന് വിടുപണി ചെയ്ത് കേരള പോലീസ്;കാക്കി മാറ്റി കളര്‍ ചുവപ്പാക്കുന്നതാണ് നല്ലത്,സിപിഎം ഓര്‍ഡറിടും കള്ളക്കേസെടുക്കാന്‍ പോലീസ്,പോലീസ് മേധാവി എന്തിനാണോ ആ കസേരയിലിരിക്കുന്നത്,കേരള പോലീസ് എയറില്‍

19 JUNE 2023 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സിപിഎമ്മിന്റെ പോഷക സംഘടനയായ് അധപതിച്ച് കേരള പോലീസ്. യൂണിഫോം കളര്‍ കാക്കി മാറ്റി ചുവപ്പ് ആക്കുന്നതാണ് നല്ലത്. ഇന്ത്യയിലെ തന്നെ മികച്ച പോലീസിംഗം സംവിധാനം ആയിരുന്നു കേരളത്തിലേത്. എന്നാലിന്നത് വെറും പാര്‍ട്ടി സംവിധാനമായ് മാറി. കേരളത്തിന് ഒരു പോലീസ് മേധാവി ഉണ്ടോ അതിന്റെ ഒരു അഡ്രസ്സും ഇല്ല. വെറുതെ ആ കസേരയില്‍ കയറി ഇരിക്കുന്നു എന്നല്ലാതെ ഒരു പ്രയോജനവും കേരളത്തിനില്ല. പിണറായി എന്ത് പറയുന്നോ അതിന് അനുസരിച്ച് ചലിക്കുന്ന കീ കൊടുത്ത പാവ. എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത് വരെ അനുസരിക്കേണ്ടി വരുന്ന ഗതികെട്ടൊരു സംവിധാനം. ഇപ്പോള്‍ ഡിജിപി അനില്‍ കാന്തിനെതിരെ വലിയ അമര്‍ഷം പുകയുന്നു. പോലീസ് മേധാവിയെ എടുത്ത് പഞ്ഞിക്കിട്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി. അതേറ്റെടുത്ത് മലയാളികളും.

സന്ദീപിന്റെ വാക്കുകള്‍ ഇങ്ങനെ...
കേരളാ പൊലീസ് മേധാവി ശ്രീ. അനില്‍കാന്ത് ഐപിഎസിനോട്.....

ഇട്ടിരിക്കുന്ന യൂണിഫോമിന് അല്‍പ്പമെങ്കിലും മഹത്വം കല്‍പ്പിക്കുന്നുണ്ടെങ്കില്‍, ശമ്പളം പറ്റുന്നത് എ.കെ.ജി സെന്ററില്‍ നിന്ന് അല്ലെങ്കില്‍ ദേശാഭിമാനിക്കെതിരെ കേസെടുക്കാന്‍ ഉടന്‍ ഉത്തരവിടണം. ദേശാഭിമാനി വാര്‍ത്തയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് അങ്ങയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. താങ്കളുടെ ഭരണത്തിന്‍ കീഴില്‍ കേരളാ പൊലീസ് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നത്. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ പ്രതിപക്ഷ ആരോപണം ഏറ്റു പറഞ്ഞതിന്, വാര്‍ത്ത വായിച്ചതിന്, നിരുപദ്രവകരമായ ട്രോള്‍ ഷെയര്‍ ചെയ്തതിന് ഒക്കെ ഭരണകക്ഷിക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പീഡിപ്പിക്കുകയാണ്. പോക്‌സോ കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ കേരളാ പൊലീസ് ആദ്യം പങ്ക് വെക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയോടാണോ എന്നും അറിയാന്‍ താത്പര്യമുണ്ട്. കോടതിയില്‍ രഹസ്യമായി കൊടുക്കുന്ന കേസിന്റെ വിവരങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ താങ്കള്‍ക്ക് തന്റേടമുണ്ടോ?

കേരളാ പൊലീസ് ഇത്രയും നാണം കെട്ട ഒരു കാലം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. വിരമിക്കാന്‍ തയ്യാറെടുക്കുമ്പോഴെങ്കിലും മന:സാക്ഷിക്ക് നിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ താങ്കള്‍ തയ്യാറാകണം. കേരളാ പൊലീസ് ഇത്രയും നാണം കെട്ടത് താങ്കളുടെ കാലത്താണെന്ന് ചരിത്രം രേഖപ്പെടുത്താന്‍ ഇടവരരുത്. ഈ വൈകിയ വേളയിലെങ്കിലും അതിന് ശ്രമിക്കണം. രാഷ്ട്രീയ അടിമത്വം കുടഞ്ഞ് കളഞ്ഞ് നട്ടെല്ല് നിവര്‍ത്തി പൊലീസ് ആസ്ഥാനത്തിന്റെ പടിയിറങ്ങാന്‍ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇതായിരുന്നു കുറിപ്പ്.

നട്ടെല്ല് ഉണ്ട് പക്ഷെ അത് എകെജി സെന്ററില്‍ പണയം വെച്ചിരിക്കുകയാണ്. ഇത്രയും നാണംകെട്ടൊരു സംവിധാനം വേറെ കാണില്ല. എകെജി സെന്ററിലെ വിടുപണിക്കാരായ് കേരള പോലീസ്സ മാറി. സിപിഎമ്മിന്റെ ശത്രുക്കള്‍ക്കെതിരെ കേസെടുക്കാനും അവരെ തല്ലിച്ചതയ്ക്കാനും കുട്ടി സഖാക്കള്‍ ഉള്‍പ്പെടെ ഉത്തരവിടും ഉടനെ അവിടേക്ക് പായും പോലീസ്. അതിന് ഒരു സംഭവം കൂടി വ്യക്തമാക്കാം. എഎ റഹിം മോണ്‍സന്റെ സിംഹാസനത്തിലിരിക്കുന്ന ഒരു ചിത്രം ഷെയര്‍ ചെയ്തതിന് ആറന്മുള കോട്ട സ്വദേശി അനീഷിനെ വെളുപ്പിന് മൂന്ന് മണിക്ക് വീടുവളഞ്ഞ് പിടിച്ചോണ്ട് പോകുന്നു. ഹോ അയാളെ പിടിക്കാന്‍ എന്തായിരുന്നു പോലീസിന്റെ ഉത്സാഹം. എസ്എഫ്‌ഐയുടെ പൊന്നോമന പുത്രി വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയില്‍ കയറിട്ട് ഒളിവിലായിട്ട് രണ്ടാഴ്ചയാകുന്നു. പക്ഷെ ഓളെ പിടിക്കാന്‍ ഇതുവരെ ഈ പോലീസിന് കഴിഞ്ഞിട്ടില്ല. വിദ്യ ഒളിവിലാണത്രെ. ഒളിവിലിരുന്ന് കൊണ്ട് വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു, ഒരു ചാനലിന് ഇന്റര്‍വ്യു കൊടുത്തു പക്ഷെ പോലീസിന് അവരെ പിടികൂടാനാകുന്നില്ല. ഇതാണ് ഇരട്ടത്താപ്പ്.

രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ട് കൊടുംക്രിമനലുകള്‍ കേരളത്തില്‍ വിലസുന്നു. പെണ്‍കുഞ്ഞുങ്ങളടക്കം സ്ത്രീകളുള്‍പ്പെടെ പട്ടപ്പകല്‍ പോലും ആക്രമിക്കപ്പെടുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികല്‍ മയക്കുമരുന്നിന് അടിമകള്‍. വ്യാജ രേഖ ചമച്ചും പരീക്ഷ എഴുതാതെ പാസായും വരെ എസ്എഫ്‌ഐക്കാര്‍ വിലസുന്നു. ഇവര്‍ക്കെതിരെയൊന്നും ചെറുവിരലനക്കില്ല. പകരം സിപിഎം ശത്രുക്കളുടെ ലിസ്റ്റുണ്ടാക്കി അവരെ കള്ളക്കേസില്‍ കുടുക്കാനാണ് എകെജി സെന്ററില്‍ നിന്നുള്ള ഓര്‍ഡര്‍ അതാണ് പോലീസിന്റെ മെയ്ന്‍ പണി. അല്ലെങ്കിലും പിണറായി കെട്ടിയിട്ടിരിക്കുന്ന സംവിധാനമാണല്ലോ ആഭ്യന്തരം. ഇടയ്ക്കിടെ പാര്‍ട്ടി സെക്രട്ടറിയും വന്ന് ആ വകുപ്പ് ഭരിക്കും. ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിയുള്ളപ്പോഴും എം.വി. ഗോവിന്ദന്‍ ആഭ്യന്തരമന്ത്രി ചമയുകയാണെന്ന പരിഹാസം ഉണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും ഇതേ വാര്‍ത്തയിലെ ആരോപണം ആവര്‍ത്തിച്ചു. ഇത്തരത്തില്‍ ഒരു മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ചില്‍ നിന്നും തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞത്. പേരിനെങ്കിലും ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിയുള്ളപ്പോള്‍ ആഭ്യന്തരമന്ത്രി ചമയുകയും സൂപ്പര്‍ ഡി.ജി.പി കളിക്കകയും ചെയ്യുകയാണ് എം.വി ഗോവിന്ദന്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് എം.വി ഗോവിന്ദനോടാണോ?. കേരളത്തില്‍ മുഖ്യമന്ത്രി കളിക്കാനും ആഭ്യന്തര മന്ത്രി കളിക്കാനും എംവി ഗോവിന്ദന്‍ ആരാണ്. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയുടെ കാര്യം മാത്രം നോക്കിയാല്‍ മതി. മാധ്യമങ്ങളെ വന്നിരുന്ന് വിരട്ടുക ശത്രുക്കള്‍ക്കെതിരെ കള്ളക്കേസ് എടുപ്പിക്കുക. പാര്‍ട്ടി സെക്രട്ടറിയുടെ വാക്ക് കേട്ട് പോലീസ് നിന്ന് തുള്ളുന്നത് എന്ത് കാര്യത്തിനാണ്. കാക്കിയിട്ട ഏമാന്മാര്‍ ഒന്ന് കേള്‍ക്കുക നിങ്ങള്‍ക്ക് ശമ്പളം തരുന്നത് എകെജി സെന്ററില്‍ നിന്നല്ല ഇന്നാട്ടിലെ മനുഷ്യരുടെ നികുതി പണത്തില്‍ നിന്നാണ്. ആ കൂറച്ചെങ്കിലും ജനങ്ങളോട് കാണിക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends