Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

SFIക്കാരുടെ ബിരുദങ്ങളും ഡോക്ടറേറ്റുകളും തരികിട ?? വിവിധ ഏജന്‍സികളുടെ കേന്ദ്ര അന്വേഷണം .

19 JUNE 2023 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

്‌കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെയും തരികിടകളെയും കുറിച്ച് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റലിജസന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള വിവധ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നതാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ മന്ത്രി മുതല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പ്രവേശനം നല്കിയവരുടെ സര്‍ട്ടിഫിക്കറ്റകള്‍ വരെ പരിശോധിക്കുമെന്നാണറിയുന്നത്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടിയവരുടെ വിശദവിവരം കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്. എസ് എഫ് ഐ പ്രര്‍ത്തകരോ അല്ലെങ്കില്‍ സിപിഎം കുടുംബത്തില്‍പെട്ടവര്‍ക്കോ ആണ് ഇവിടെ നിന്നും അധികവും പിഎച്ച്ഡി നേടാന്‍ അവസരം ലഭിച്ചിരുന്നതെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. നേതൃനിരയിലെത്തുന്ന നേതാക്കള്‍ വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍ കേരളത്തിന് പുതിയ സംഭവമല്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്ഥാനങ്ങള്‍ വഹിക്കുകയും ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുകയും ചെയ്തിരുന്ന മന്ത്രി ആര്‍.ബിന്ദുവിന്റെ ഗതികെട്ട ഇംഗ്ലീഷാണിപ്പോള്‍ പുതിയ അന്വേഷണത്തിന് വാതില്‍ തുറന്നിരിക്കുന്നത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളെജില്‍ എസ് എഫ് ഐ നേതാവിനായി ആള്‍മാറാട്ടം നടത്തിയ പ്രിന്‍സിപ്പാളും , ഏര്യാ സെക്രട്ടറിയും ഇപ്പോഴും ഒളിവിലാണ്.

സര്‍വ്വകലാശാലകളില്‍ നിന്നും എസ് എഫ് നേതാക്കളോ കുടുംബാംഗങ്ങളോ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശേധിച്ചാല്‍ ജയിലിലാകാത്ത എസ് എഫ് ഐ ക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. മന്ത്രിമാര്‍ മാത്രമല്ല മിക്കാവാറും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാര്യമാര്‍ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയിലെ ഉയര്‍ന്ന റാങ്കിലുള്ളവരായിരിക്കും. ഇവരുടെ പഠന സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും , പിഎച്ച്ഡി പ്രബന്ധവുമൊക്കെ പരിശോധിക്കാനാണ് കേന്ദ്രം ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇടതുപക്ഷക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്കും മാത്രം ബിരുദവും, ജോലിയും നേടികൊടുക്കാനുള്ള സ്ഥാപനങ്ങളായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ മാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.


കായംകുളത്ത് എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയതെന്ന കണ്ടെത്തിയിരിക്കുകയാണ്. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിക്കുകയും ചെയ്തതോടെയാണ് എസ് എഫ് ഐ പോലും വിഷയത്തില്‍ ഇടപെട്ടത്. ഇന്നലെ സമാപിച്ച എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ രൂപീകരിച്ച  ജില്ലാ കമ്മിറ്റിയില്‍ നിഖിലിനെ ഒഴിവാക്കി നിറുത്താന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് കണ്ടെത്തിയ സ്ഥിതിയ്ക്ക അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ജില്ല കമ്മിറ്റിയില്‍ നിന്നും നിഖിലിനെ ഒഴിവാക്കിയത്. സമ്മേളനത്തില്‍ നിഖിലിനെതിരെ മാത്രമല്ല മറ്റുപല നേതാക്കളുടെയും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായപ്പോള്‍ നിഖില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ കാണിച്ചു വ്യക്തത വരുത്താന്‍ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിനാലാണ് നിഖിലിന് എംകോം പ്രവേശനം നല്‍കിയതെന്നും കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റിനു കേരളസര്‍വകലാശാലയുടെ അംഗീകാരമുണ്ടായിരുന്നോ എന്നതില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് സര്‍വകലാശാലയാണെന്നും എംഎസ്എം കോളജ് അധികൃതര്‍ പറയുന്നുണ്. എന്തായാലും നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വിഷയം നേതാക്കളുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

 മാധ്യമങ്ങളിലൂടെ പൂജ്യംമാര്‍ക്ക് വിജയം പുറത്തു വന്നില്ലായിരുന്നെങ്കില്‍ ആര്‍ഷോയും മാര്‍ക്ക് തിരുത്തി സ്വയം വിജയിയായി മാറുമായിരുന്നു. കാലങ്ങളായി സര്‍വ്വകലാശലകളില്‍ നടക്കുന്ന കൃത്രിമം ഇപ്പോള്‍ പുറത്തായി എന്നതാണ് വാസ്തവം.പുറത്തു വന്ന വിവാദങ്ങള്‍ മാത്രമല്ല വരാനിരിക്കുന്ന വിവാദങ്ങളാണ് സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കുന്നത്. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പുരോഗതി പ്രാപിച്ചാല്‍ മന്ത്രിമാരുടെയും അധ്യാപകരായി ജോലി ചെയ്യുന്ന ഭാര്യയുടെയും മക്കളുടെയുമൊക്കെ സര്‍ട്ടിഫിക്കറ്റുകളില്‍ അന്വേഷണം വന്നേക്കാം. സര്‍വ്വകലാശാലകളെ സിപിഎം തറവാടു സ്വത്തായി കണ്ടാണ് മുന്നോട്ടു പോകുന്നത്. അതു തന്നെയാണ് ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമായി കൊണ്ടിരിക്കുന്നതും. കോലെജുകളില്‍ സംഘപരിവാര്‍ അജണ്ടയല്ല , മറിച്ച് കമ്മ്യൂണിസ്റ്റ് അജന്‍ണ്ടയാണ് നടക്കുന്നതെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends