Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

 അമ്പലംമുക്ക് ചെടി നഴ്‌സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീത കൊലക്കേസ്... കൊടും കുറ്റവാളിയും തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്, കുറ്റം ചുമത്തലിന് പ്രതിയെ 26 ന് ഹാജരാക്കണം

20 JUNE 2023 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മാല മോഷണം തടഞ്ഞതിന് പേരൂര്‍ക്കട അമ്പലംമുക്ക് ചെടി നഴ്‌സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീതയെ ലോക് ഡൗണ്‍ ദിനം കൊലപ്പെടുത്തിയ കേസില്‍ കൊടും കുറ്റവാളിയും തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്. കുറ്റം ചുമത്തലിന് പ്രതിയെ 26 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം ) 397 (മരണമോ കഠിന ദേഹോപദ്രവമോ ഏല്‍പ്പിക്കാനുള്ള ശ്രമത്തോടു കൂടിയ കവര്‍ച്ച) , 201( തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി കേസെടുത്തത്. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നതിനായാണ് ജയിലില്‍ നിന്നും പ്രതിയെ വിളിച്ചു വരുത്തുന്നത്.



കൊടും കുറ്റവാളിയും പേരൂര്‍ക്കട ചായക്കടയില്‍ ജോലി ചെയ്യുന്നയാളുമായ തമിഴ്‌നാട് തോവാള വെളളിമഠം സ്വദേശി രാജേഷ് എന്ന ഡി. രാജേന്ദ്രന്‍ (40) ആണ് കേസിലെ ഏക പ്രതി.


തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകള്‍ ഉള്‍പ്പെടെ അനവധി കേസുകളിലെ പ്രതിയായ രാജേന്ദ്രന്‍ അവിടെത്തെ ഗുണ്ടാലിസ്റ്റിലുണ്ട്. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവള്ളി സ്വദേശിനി വിനീതയെ (38) 2022 ഫെബ്രുവരി 6 ഞായറാഴ്ചയാണ് അമ്പലംമുക്കിലെ ചെടി നഴ്‌സറി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വിനീതയുടെ 4 പവന്റെ സ്വര്‍ണ്ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.


ലോക്ഡൗണായ ഞായറാഴ്ച ഇയാള്‍ മാല മോഷ്ടിക്കാനായി മറ്റൊരു സ്ത്രീയെ പിന്തുടരുന്നതിനിടെയാണ് അമ്പലം മുക്കിലെ കടയില്‍ വിനീത ഒറ്റക്ക് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി മാല പൊട്ടിക്കാന്‍ ശ്രമിക്കവേ വിനീത ചെറുത്തു. ഇതിനിടെ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തി. മരണം ഉറപ്പിച്ച ശേഷം മാലയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ഇയാള്‍ പിന്നീട് പേരൂര്‍ക്കടയിലെ താമസസ്ഥലത്തെത്തി. മാല പണയം വെച്ച് പണം കൈക്കലാക്കുകയും ചെയ്തു.
പേരൂര്‍ക്കട പോലീസ് സ്റ്റേഷന് 50 മീറ്റര്‍ മാത്രം അകലെയുള്ള കടയില്‍ തന്നെ കഴിഞ്ഞു. ഒമ്പതാം തീയതി തിരുനെല്‍വേലി കാവല്‍ക്കിണറിലെ ഒളിസങ്കേതത്തിലേക്ക് പോയി. സംഭവത്തിന് ഒരു മാസം മുമ്പ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ എത്തിയ ഇയാള്‍ എപ്പോഴും കത്തി കൈയ്യില്‍ കരുതാറുണ്ടെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.


തമിഴ്‌നാട്ടില്‍ ഇരട്ട കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിലെത്തിയത്. 2014 ഡിസംബര്‍ 19 ന് വെള്ളമഠത്തിലെഒരു കുടുംബത്തിലെ മൂന്നു പേരെ ഒറ്റ ദിവസം കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രന്‍. അച്ഛനമ്മമാര്‍ക്കൊപ്പം 13 കാരിയായ പെണ്‍കുട്ടിയെയും അന്ന് കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends