Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ധനകാര്യ വകുപ്പ് വക അടുത്ത പണി..പൊതുമേഖലാ സ്ഥാപനങ്ങൾ കുടുങ്ങും...വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകില്ല...ഗ്യാരന്റിയുടെ ബലത്തിലാണ് സഹകരണ ബാങ്കുകളടക്കമുള്ള, ധനകാര്യ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ വായ്പ നൽകുന്നത്..ഇനി അത് നടക്കില്ല...

28 JUNE 2023 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

വായ്പ കൊണ്ടും കടമെടുപ്പും കൊണ്ടാണ് നമ്മുടെ സർക്കാർ നിലനിന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും മേഖലകളിൽ വായ്പാ പരിധി കുറച്ചാൽ പിന്നെ സർക്കാരിന്റെ എല്ലാം പ്രവർത്തങ്ങളും അവതാളത്തിൽ ആകുന്ന കാഴ്ചയും കാണാൻ സാധിക്കാറുണ്ട്.ധനകാര്യം വകുപ്പും പിന്നാലെ മറ്റു വകുപ്പുകൾ എല്ലാം പ്രതിസന്ധിയിൽ ആകാറുണ്ട്. ഇപ്പോഴിതാ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് പണി കിട്ടിയിരിക്കുന്നത്. കിഫ്ബിക്കും കെ.എസ്.ആർ.ടി.സിക്കുമടക്കം യാതൊരു സ്ഥാപനങ്ങൾക്കും വായ്പ ലഭ്യമാക്കൻ സർക്കാർ ഗ്യാരന്റി നിൽക്കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. അറുപതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളെ ഇതു പ്രതികൂലമായി ബാധിക്കും. ശമ്പളത്തിനുപോലും ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയാവും.സാമൂഹ്യ സുരക്ഷാ പെൻഷന് തുക കണ്ടെത്താനും ബുദ്ധിമുട്ടും. സർക്കാർ ഗ്യാരന്റിയുടെ ബലത്തിലാണ് സഹകരണ ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ വായ്പ നൽകിയിരുന്നത്.

 

ആ പിടിവള്ളിയാണ് ഇല്ലാതാവുന്നത്. ഗ്യാരന്റി നൽകിയാൽ, സർക്കാരിന്റേതായി കണക്കാക്കി വായ്പാ പരിധി വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്രത്തിന്റെ നിലപാട് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം.അതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഹഡ്കോയിൽ നിന്ന് 2000 കോടി രൂപ വായ്പ എടുത്തിരുന്നു. തൊട്ടുപിന്നാലെ അത് സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കത്തു നൽകി. അപകടം മണത്ത ധനകാര്യ വകുപ്പ്, ഇനി ആർക്കും ഗ്യാരന്റി നിൽക്കാനില്ലെന്ന നിലപാടെടുക്കുകയായിരുന്നു.കിഫ്ബിക്കും സാമൂഹ്യസുരക്ഷാപെൻഷൻ കമ്പനിക്കും മറ്റും എടുക്കുന്ന വായ്പയുടെ പേരിൽ നടപ്പ് വർഷം സംസ്ഥാനത്തിന്റെ വായ്പാ പരിധി പകുതിയോളമാക്കി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,440കോടിയുടെ വായ്പ എടുക്കാൻ അർഹതയുണ്ടെന്നിരിക്കെ ഇത്തരം കാരണങ്ങൾ പറഞ്ഞ് 20390കോടിയാക്കിയാണ് പരിമിതപ്പെടുത്തിയത്.

ഉത്തരവ് ഇറക്കിയ സ്ഥിതിക്ക് ഇനി ഉണ്ടാകുന്ന ഗുരുതരമായ പ്രശ്ങ്ങൾ എന്താന്ന് വച്ചാൽ..ദൈനംദന പ്രവർത്തനങ്ങൾക്കായാലും വികസന പദ്ധതികൾക്കായാലും കെ.എസ്.ആർ.ടി.സി അടക്കം സ്വന്തം നിലയിൽ വായ്പ തരപ്പെടുത്തണം. ധനകാര്യ സ്ഥാപനങ്ങളുമായി നേരിട്ടാവണം ഇടപാട്.വ്യവസ്ഥകൾ വായ്പയെടുക്കുന്ന സ്ഥാപനവും ധനകാര്യസ്ഥാപനവും നേരിട്ട് നിശ്ചയിക്കണം. വായ്പാ ഫീസ്, കമ്മിഷൻ, മറ്റ് ചാർജ്ജുകൾ എന്നിവയടക്കമുള്ള റിസ്ക് ഘടകങ്ങൾക്ക് സർക്കാർ ഉത്തരവാദിയായിരിക്കില്ല.വായ്പയുടെ മുതലും പലിശയും മറ്റ് ചെലവുകളും ചേർത്ത് തിരിച്ചടവ് യഥാസമയം പൂർത്തിയാക്കേണ്ടത് സ്ഥാപനത്തിന്റെ ബാധ്യതയായിരിക്കും.

 

ഇനി സർക്കാർ ഗ്യാരന്റിയിലെ പ്രധാന വായ്പകൾ.കെ.എസ്.എഫ്.ഇ- 12974കോടി. കോ ഓപറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക്- 5830കോടി.കെ.എസ്.ആർ.ടി.സി- 3178കോടി.അർബൻ ആൻഡ് റൂറൽ ഡവലെപ്മെന്റ് ഫിനാൻസ് കോർപറേഷൻ- 3054കോടി. കൊച്ചി മെട്രോ- 1110കോടി. സോഷ്യൽ സെക്യുരിറ്റി പെൻഷൻ ലിമിറ്റഡ്- 1773കോടി.ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ- 832കോടി.കിഫ്ബി- 550കോടി. ബാക്ക് വേർഡ് ക്ളാസസ് ഡവലപ്മെന്റ് കോർപറേഷൻ- 1078കോടി.സ്ഥാപനങ്ങൾക്കുള്ള നിലവിലെ ഗ്യാരന്റി- 46,391 കോടി രൂപ. അതുകൊണ്ട് തന്നെ ksrtc അടക്കമുള്ള സ്ഥാപങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends