Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അരിക്കൊമ്പനെ തമിഴ്നാട്ടിൽനിന്ന് തിരിച്ചെത്തിക്കണം; സ്വാഭാവിക ആവാസ മേഖലയായ ചിന്നക്കനാലിൽ വിടണം; അരിക്കൊമ്പനായി ഒറ്റയാൾ പോരാട്ടവുമായി തൃശൂർ ചാലക്കുടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രേവദ് ബാബു

28 JUNE 2023 03:47 PM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പനോടുള്ള മലയാളികളുടെ സ്നേഹം വർധിച്ച് വർധിച്ച് വരികയാണ്. ഇപ്പോളിതാ അരിക്കൊമ്പനായി ഒറ്റയാൾ പോരാട്ടവുമായി ഒരു വ്യക്തി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കാസർകോട് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ കാൽനടയായി യാത്ര ചെയ്യുകയാണ് തൃശൂർ ചാലക്കുടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രേവദ് ബാബു.

അരിക്കൊമ്പനെ തമിഴ്നാട്ടിൽനിന്ന് തിരിച്ചെത്തിക്കണമെന്നും സ്വാഭാവിക ആവാസ മേഖലയായ ചിന്നക്കനാലിൽ വിടണമെന്നുമാണ് രേവദ് ബാബു ഉന്നയിക്കുന്ന പ്രധാന ആവശ്യം.‘ കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനടയായി സഞ്ചരിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ദിവസവും 100 കിലോമീറ്റർ വീതം നടക്കാനാണ് തീരുമാനം . ബുധനാഴ്ച അർധരാത്രി 12 മണിക്ക് യാത്ര തുടങ്ങി. നടക്കുന്ന വഴിയിൽ നാട്ടുകാരുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും.

സെക്രട്ടേറിയറ്റിലെത്തി വനംമന്ത്രി എ.കെ.ശശീന്ദ്രനെ നേരിൽ കാണും. അരിക്കൊമ്പന്റെ നിരപരാധിത്വം കേരള ജനത മനസിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്, അരിക്കൊമ്പൻ കൊലയാളിയാണ്. 9–10 പേരെ കൊന്നുവെന്ന് പറയുന്നതിന്റെ തെളിവ് ചിന്നക്കനാൽ പഞ്ചായത്തിലോ പൂപ്പാറ പൊലീസ് സ്റ്റേഷനിലോ മൂന്നാർ പൊലീസ് സ്റ്റേഷനിലോ ഇടുക്കി പൊലീസ് സ്റ്റേഷനിലോ മറ്റിടങ്ങളിലോ ഒന്നുമില്ല എന്നും രേവദ് പറഞ്ഞു. ‘‘ആനയെ എന്തിനാണ് ഇവിടെനിന്ന് മാറ്റിയത്?

അത് നമുക്ക് അറിയണം. അതൊരു നിരപരാധിയായ ആനയാണ്. ഒരു മനുഷ്യജീവിയെ പോലും ആക്രമിച്ചിട്ടില്ല. അരിക്കൊമ്പനെ കേരള സർക്കാരും വനംവകുപ്പും തിരുനെൽവേലിയിൽ പോയി പിടിച്ചുകൊണ്ടുവന്ന് അതിന്റെ ആവാസ മേഖലയായ ചിന്നക്കനാലിൽ എത്തിക്കണം. എന്നിട്ട് ചിന്നക്കനാലിലെ 301 കോളനിയെ സർക്കാർ ഏറ്റെടുത്ത് അവർക്ക് ഫ്ലാറ്റ് നിർമിച്ചു നൽകണം.

അതാണ് ശാശ്വത പരിഹാരം. അരിക്കൊമ്പൻ പോയാലും അവിടെ കുറെ ആനകളുണ്ട്. തിരുവനന്തപുരത്ത് എത്തുന്നതിനു മുൻ‌പ് അതിനു പരിഹാരം കാണണമെന്നും രേവദ് ബാബു പറഞ്ഞു. .അതേസമയം അരിക്കൊമ്പനെ കുറിച്ചുള്ള ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് . പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends